Latest

കേരളത്തിൽ കപ്പൽ നിർമ്മാണ ശാല പദ്ധതിയില്ലെന്ന് ടാറ്റാ ഗ്രൂപ്പ്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിവാദം.

തിരുവനന്തപുരം: കേരളത്തിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിൽ ടാറ്റാ ഗ്രൂപ്പ് കപ്പൽ നിർമ്മാണ ശാല സ്ഥാപിക്കുമെന്ന വാർത്തകൾ ഔദ്യോഗികമായി നിഷേധിച്ച് ടാറ്റാ ഗ്രൂപ്പ് രംഗത്ത്. ഇത്തരമൊരു വൻകിട പദ്ധതി കേരളത്തിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ തങ്ങളുടെ നിലവിലെ പരിഗണനയിലില്ലെന്ന് ടാറ്റാ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ‘കേരള സമുദ്ര മിഷൻ’ കോൺക്ലേവിൽ സംസാരിക്കവെ, ടാറ്റാ ഗ്രൂപ്പ് കപ്പൽ നിർമ്മാണ ശാലയ്ക്കായി അനുമതി തേടിയിട്ടുണ്ടെന്നും ഒരു മാസത്തിനകം സർക്കാർ ഇതിന് അനുമതി നൽകുമെന്നും മുഖ്യമന്ത്രി…

Read More