Latest

ഒരു മാസം; നിക്ഷേപത്തിന്റെ പകുതിയോളം ഒലിച്ചുപോയി, 1 ലക്ഷം നിക്ഷേപിച്ചവർക്ക് 44000 രൂപ വരെ നഷ്ടം, 10 ബി.എസ്.ഇ ഓഹരികൾ

Share

കഴിഞ്ഞ ഒരു മാസത്തിൽ 44% വരെ ഇടിവ് നേരിട്ട 10 ബി.എസ്.ഇ ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. അതായത് ഇക്കാലയളവിൽ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 44,000 രൂപ വരെ നഷ്ടമുണ്ടായതായി കണക്കാക്കാം.

  1. പി.ബി ഫിൻടെക് (PB Fintech)
    ഓഹരിയിലെ ഇടിവ് : -44%
    ഓഹരി വിലയിലെ മാറ്റം : 1,853 to 1,035 രൂപ
  2. ഐ.എഫ്.സി.ഐ (IFCI)

ഓഹരിയിലെ ഇടിവ് : -35%
ഓഹരി വിലയിലെ മാറ്റം : 101 to 66 രൂപ
3. ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി (The New India Assurance Company)

ഓഹരിയിലെ ഇടിവ് : -30%
ഓഹരി വിലയിലെ മാറ്റം : 230 to 161 രൂപ
4. തേജസ് നെറ്റ് വർക്സ് (Tejas Networks)

ഓഹരിയിലെ ഇടിവ് : -22%
ഓഹരി വിലയിലെ മാറ്റം : 614 to 476 രൂപ
5. ആദിത്യ ബിർള റിയൽ എസ്റ്റേറ്റ് (Aditya Birla Real Estate)

ഓഹരിയിലെ ഇടിവ് : -21%
ഓഹരി വിലയിലെ മാറ്റം : 1,372 to 1,080 രൂപ
6. ​ഗോദ്റെജ് പ്രോപർട്ടീസ് (Godrej Properties)

ഓഹരിയിലെ ഇടിവ് : -19%
ഓഹരി വിലയിലെ മാറ്റം : 1,990 to 1,605 രൂപ

Leave a Reply

Your email address will not be published. Required fields are marked *