Latest

ഇന്‍ഡോ- പസഫിക്കില്‍ ഇന്ത്യയുടെ സാമ്പത്തിക ട്രംപ് കാര്‍ഡ്; ടൂറിസത്തിനപ്പുറം തിളങ്ങാന്‍ ആന്‍ഡമാന്‍

Andaman Dialogue 2027 : ഇന്‍ഡോ- പസഫിക് മേഖലയിലെ സാമ്പത്തിക കുതിപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ ട്രംപ് കാര്‍ഡായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ മാറുന്നു. 2027-ല്‍ നടക്കാനിരിക്കുന്ന ‘ആന്‍ഡമാന്‍ ഡയലോഗ്’ പശ്ചാത്തലത്തില്‍, വെറുമൊരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി തെക്കുകിഴക്കന്‍ ഏഷ്യന്‍ (ASEAN) രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നിര്‍ണായക വാണിജ്യ പാലമായി ഈ ദ്വീപസമൂഹം മാറും. ആന്‍ഡമാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്ന അവസരങ്ങള്‍ഇന്ത്യയെ സംബന്ധിച്ച് ഈ ദ്വീപ് സമൂഹം ഒരു സാമ്പത്തിക പാലമായി മാറുകയാണ്. അതായത് തെക്കേ ഏഷ്യയെയും,…

Read More

കേരളത്തില്‍ വീണ്ടും പവര്‍കട്ടിനും സര്‍ച്ചാര്‍ജിനും സാധ്യത; ഡാമുകളില്‍ വെള്ളമില്ല, രാജ്യത്ത് കടുത്ത കല്‍ക്കരി ക്ഷാമം

India Power Crisis: മഴക്കുറവും കല്‍ക്കരി ക്ഷാമവും ഇന്ത്യയെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വന്‍കിട വ്യവസായങ്ങള്‍ പവര്‍ കട്ട് നേരിടുമ്പോള്‍, കേന്ദ്ര ഗ്രിഡിനെ ആശ്രയിക്കുന്ന കേരളത്തിനും വലിയ വെല്ലുവിളിയാണ്. ഇത് വരും നാളുകളില്‍ ഉപഭോക്താക്കളുടെ മേല്‍ കനത്ത സര്‍ച്ചാര്‍ജ് ആയി മാറാനും സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് നീളാനും സാധ്യതയുണ്ട്. വൈദ്യുതി കരുതലോടെ ഉപയോഗിച്ചാല്‍ മാത്രമേ വരും നാളുകളിലെ ഇരുട്ടിനെ നേരിടാനാകൂവെന്ന് വിദഗ്ധര്‍ പറയുന്നു. മണ്‍സൂണ്‍ മഴയുടെ കുറവും കല്‍ക്കരി ക്ഷാമവും2015-ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മണ്‍സൂണ്‍…

Read More

ഇ.പി.എഫ് പണം ഇനി കൂടുതൽ തവണ പിൻവലിക്കാം; വിദ്യാഭ്യാസത്തിന് 10, വിവാഹത്തിന് 5, അറിയാം പുതിയ നിബന്ധനകൾ

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിൽനിന്ന് വിദ്യാഭ്യാസം, വിവാഹം, ചികിത്സ, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വീണ്ടും ശ്രദ്ധേയമാകുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അംഗത്വകാലയളവിൽ പരമാവധി 10 തവണയും വിവാഹ ആവശ്യങ്ങൾക്ക് അഞ്ച് തവണയും ഇ.പി.എഫ് അഡ്വാൻസ് അനുവദിക്കുന്ന വ്യവസ്ഥകൾ EPFO വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കുള്ള പിൻവലിക്കലുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും പ്രത്യേക പരിധികളും നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് 10 തവണ, വിവാഹത്തിന് 5 തവണഅത്യാവശ്യ ആവശ്യങ്ങൾ, ഭവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, പ്രത്യേക…

Read More

വിലയിൽ തീ പാറുമെന്ന ഉറപ്പ്; സ്വർണ്ണം വാരിക്കൂട്ടി ചൈന, കേരളത്തിലും നിരക്കുകൾ വർധിക്കാം, കേന്ദ്ര ബാങ്കിന്റേത് വൻ പർച്ചേസ്

സ്വർണ്ണ വില വർധിക്കുമെന്ന സൂചന നൽകി ചൈനയുടെ വൻ ​ഗോൾഡ് പർച്ചേസ്. ചൈനയുടെ കേന്ദ്ര ബാങ്ക് തുടർച്ചയായ 23ാം മാസമാണ് സ്വർണ്ണം വാങ്ങിക്കൂട്ടുന്നത്. ചരിത്രത്തിലെ തന്നെ വലിയ ഇറക്കുമതിയാണ് ചൈന നടത്തുന്നത്. ഡോളറിനോടുള്ള ആശ്രിതത്ത്വം കുറയ്ക്കുക എന്നതും ഇതിന് പിന്നിലുള്ള ലക്ഷ്യമാണ്. ചൈനയിലെ വീടുകളിലും സ്വർണ്ണം കുമിഞ്ഞു കൂടുന്നുണ്ട്. ചൈനീസ് ഡിമാൻഡ് തുടർച്ചയായി വർധിക്കുന്നത് കേരളത്തിലടക്കം സ്വർണ്ണ വില വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകമാണ്. സ്വർണ്ണത്തിന്റെ വില ഭാവിയിൽ മുകളിലേക്ക് തന്നെ പോകുമെന്ന സൂചനയാണ് ​ഗോൾഡിലുള്ള ചൈനയുടെ വിശ്വാസം…

Read More

ഐ.ഡി.ബി.ഐ ബാങ്ക് വില്പനയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 52878 കോടിയുടെ ഡീൽ, എൽ.ഐ.സി ഉൾപ്പെടെയുള്ള ഓഹരികളും ശ്രദ്ധിക്കാം

ഐ.ഡി.ബി.ഐ ബാങ്കിന്റെ 60.72% ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ സബ്സിഡിയറിയായ M/s 10955230 Canada Inc.-ന് വില്പന നടത്താൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 52,878.08 കോടി രൂപയുടെ ഡീലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്ത്വം വഹിക്കുന്ന, ക്യാബിനറ്റ് കമ്മിറ്റീ ഓൺ ഇക്കോണമിക് അഫയേഴ്സാണ് ഈ ഘടനാപരമായ മാറ്റത്തിന് അം​ഗീകാരം നൽകിയത്. ഈ ഡീലിൽ ഐ.ഡി.ബി.ഐ ബാങ്കിലെ സർക്കാരിന്റെ 30.48% ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 30.24%…

Read More

കൊച്ചിയിൽ സൈബർ സുരക്ഷാ സന്ദേശവുമായി രാജ്യത്തെ ആദ്യ ‘സൈബർ ട്രോജൻ ഹോൾഡർ’ അനാച്ഛാദനം ചെയ്തു

കൊച്ചിയിൽ ആരംഭിച്ച രാജ്യത്തെ ഏറ്റവും പഴക്കമേറിയ സൈബർ സുരക്ഷാ ഹാക്കിങ് സമ്മേളനമായ ‘കൊക്കോൺ 2026’ (c0c0n 2026)-ൽ രാജ്യത്തെ ആദ്യത്തെ സൈബർ ട്രോജൻ കുതിരയെ (Cyber Trojan Horse) അനാച്ഛാദനം ചെയ്തു. ബോൾഗാട്ടി ഗ്രാൻഡ് ഹയാറ്റിൽ വെച്ചാണ് ഈ ചടങ്ങ് നടന്നത്. കേരള പൊലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും (ISRA) സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.  കേരള ഹോം ആൻഡ് വിജിലൻസ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു. 25 അടി ഉയരവും…

Read More

ഉത്സവ സീസണില്‍ കുടുംബ ബജറ്റ് താളംതെറ്റും; റീട്ടെയില്‍ പണപ്പെരുപ്പം 2 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

PI Data September: ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ രാജ്യത്തെ ഇടത്തരക്കാരെ ആശങ്കയിലാഴ്ത്തി റീട്ടെയില്‍ പണപ്പെരുപ്പം ( Retail Inflation ) കുതിച്ചുയരുന്നു. സെപ്റ്റംബറിലെ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5.54 ശതമാനത്തിലെത്തി. കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റവും, ഭാരം കൂട്ടുന്ന EMI-കളും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. ആഘോഷങ്ങളുടെ സന്തോഷത്തേക്കാള്‍ അടുത്ത മാസത്തെ ചെലവുകളെക്കുറിച്ചുള്ള ആശങ്കയിലാണ് ഓരോ ഇടത്തരം കുടുംബവും.സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റ രാജ്യത്തെ…

Read More

ആശുപത്രികളിലെ അപ്രതീക്ഷിത ബില്ലുകള്‍ക്ക് പൂട്ട്; ചികിത്സാ നിരക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഉത്തരവ്

reatment Charges: രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും ചികിത്സകള്‍, സര്‍ജറികള്‍, റൂം വാടക എന്നിവയുടെ നിരക്കുകള്‍ റിസപ്ഷനിലും ഔദ്യോഗിക വെബ്സൈറ്റുകളിലും പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് നടപടി. ഇതുവഴി അപ്രതീക്ഷിത ബില്ലിംഗ് തടഞ്ഞ് രോഗികള്‍ക്ക് ചികിത്സയ്ക്ക് മുമ്പുതന്നെ കൃത്യമായ ചെലവ് അറിയാന്‍ സാധിക്കും. പണം കരുതാനും, ചികിത്സ തീരുമാനിക്കാനും രോഗികള്‍ക്ക് അധികാരം നല്‍കുന്ന വലിയൊരു നടപടിയാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്. ആശുപത്രികളിലും ഇനി വിലവിവര പട്ടിക വരുന്നു. ഹോസ്പിറ്റലുകളില്‍…

Read More

സിമന്റ് ചാക്കിന് 15 രൂപ വരെ കൂടിയേക്കും, കേരളത്തില്‍ വീടുപണിക്ക് 18,000 രൂപയുടെ അധികച്ചെലവ് വരുന്നു

Housing Construction in Kerala: ഉല്‍പ്പാദനച്ചെലവ് കുതിച്ചുയര്‍ന്നതോടെ ഒക്ടോബറില്‍ രാജ്യത്ത് സിമന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിക്കാന്‍ സാധ്യതയെന്ന് എംകെ റിസര്‍ച്ച് (Emkay Research) റിപ്പോര്‍ട്ട്. ഉത്സവ സീസണിന് പിന്നാലെ കേരളത്തില്‍ വീടുനിര്‍മ്മാണം പുനരാരംഭിക്കാനിരിക്കുന്ന സാധാരണക്കാരെയും, പ്രവാസികളെയും സംബന്ധിച്ച് ഈ ചെറിയ നിരക്ക് വര്‍ധന പോലും കുടുംബ ബജറ്റില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കാം.സിമെന്റ് വില വര്‍ധിക്കുംരാജ്യത്തെ സിമന്റ് നിര്‍മ്മാതാക്കള്‍ സിമെന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിപ്പിക്കാന്‍…

Read More

ഇന്ത്യന്‍ റെയില്‍വേയില്‍ 3,548 ഒഴിവുകള്‍; ടൈപ്പിങ് പരീക്ഷയില്ലാതെ ജോലി നേടാം, 35,400 രൂപ അടിസ്ഥാന ശമ്പളം

Govt Jobs India: ഇന്ത്യന്‍ റെയില്‍വേയിലെ 3,548 ഗ്രാജ്വേറ്റ് തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRB) പുതിയ NTPC വിജ്ഞാപനം പുറത്തിറക്കി. ഗുഡ്സ് ട്രെയിന്‍ മാനേജര്‍, ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് 35,400 വരെ അടിസ്ഥാന ശമ്പളത്തില്‍ നിയമനം നേടാന്‍ നവംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുത്ത തസ്തികകള്‍ക്ക് ടൈപ്പിങ് ടെസ്റ്റ് ഒഴിവാക്കിയത് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്. തസ്തികയും ഒഴിവുകളും

Read More

എസ്ബിഐ വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30-നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം; വീട്ടിലിരുന്ന് ചെയ്യാനുള്ള എളുപ്പവഴികള്‍

Life Certificate: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തടസ്സമില്ലാതെ ബാങ്ക് അക്കൗണ്ടിലെത്തുന്നതിനായുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (Jeevan Pramaan) സമര്‍പ്പണം ആരംഭിച്ചു. 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ തന്നെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. മറ്റ് പെന്‍ഷന്‍കാര്‍ നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള തീയതികള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രായമായ പെന്‍ഷന്‍കാര്‍ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തി നീണ്ട ക്യൂ നില്‍ക്കാതെ വീട്ടിലിരുന്ന് തന്നെ മൊബൈല്‍…

Read More

68-ാമത് കേരള സ്കൂൾ കായിക മേള 2026: മത്സരക്രമവും വേദികളും പ്രസിദ്ധീകരിച്ചു

കോഴിക്കോട്: 68-ാമത് കേരള സ്കൂൾ കായിക മേളയുടെ (2026) വിവിധ മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും പുറത്തുവിട്ടു. ഒക്ടോബർ 25 മുതൽ 31 വരെയുള്ള തീയതികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.പ്രൊഫഷണൽ കായിക ഇനങ്ങൾക്കൊപ്പം ഇൻക്ലൂസീവ് മത്സരങ്ങളും മേളയുടെ പ്രധാന ആകർഷണമാണ്. പ്രധാന മത്സരങ്ങളും വേദികളും: പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ: വുഷു (ഒക്ടോബർ 26, 27), സോഫ്റ്റ് ബോൾ (ഒക്ടോബർ 25 – 29),ബേസ് ബോൾ (ഒക്ടോബർ 25 – 29),കരാട്ടെ (ഒക്ടോബർ 27 –…

Read More

റേഷന്‍ കടയില്‍ വിരലടയാളം പതിഞ്ഞില്ലെങ്കിലും അരി മുടങ്ങില്ല; ഒടിപി, ഫേസ് ഓതന്റിക്കേഷന്‍ ബദല്‍ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Ration Distribution: റേഷന്‍ കടകളില്‍ വിരലടയാളം പതിയാത്തത് മൂലം ധാന്യങ്ങള്‍ മുടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. ഇനി വിരലടയാളം പൊരുത്തപ്പെടാത്ത സാഹചര്യങ്ങളില്‍ ഒടിപി (OTP), ഫേസ് ഓതന്റിക്കേഷന്‍ (Face Authentication), ആധാര്‍ വെരിഫിക്കേഷന്‍ (Aadhaar Verification) എന്നിവ ഉപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റാം. സാങ്കേതിക തടസങ്ങളും, മുതിര്‍ന്ന പൗരന്മാരുടെ വിരലടയാള പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. പുതിയ അപ്‌ഡേറ്റ് മലയാളികള്‍ക്ക് അവരുടെ അവകാശപ്പെട്ട റേഷന്‍ ഉറപ്പാക്കാന്‍ വഴിയൊരുക്കും. ടിപി വഴിയുള്ള പരിശോധനവിരലടയാളം വര്‍ക്ക്…

Read More

FASTag ബാലന്‍സ് നെഗറ്റീവായാല്‍ അക്കൗണ്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും; ടോള്‍ പ്ലാസയിലെ ഇരട്ടി പിഴ ഒഴിവാക്കാം

FASTag NHAI Rules: മിനിമം ബാലന്‍സ് നിബന്ധനയില്ല. പക്ഷെ ബാലന്‍സ് മൈനസ് ആയാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. ഫാസ്ടാഗ് നിയമങ്ങള്‍ ഉപയോക്താക്കള്‍ അറിയാതെ പോകരുത്.ASTag Blacklisting : ഹൈവേയിലൂടെയുള്ള യാത്രയില്‍ ടോള്‍ പ്ലാസയില്‍ വെച്ച് പെട്ടെന്ന് ഫാസ്ടാഗ് വര്‍ക്ക് ചെയ്യാതെ വരുന്നത് ഏതൊരു ഡ്രൈവര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. മിനിമം ബാലന്‍സ് റൂളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അക്കൗണ്ട് ബാലന്‍സ് മൈനസ് ആയാല്‍ നിങ്ങളുടെ ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. യാത്രകള്‍ തടസമില്ലാതെ സുഗമമാക്കാന്‍ ഫാസ്ടാഗിന്റെ പുതിയ…

Read More

അഭിനയം പഠിപ്പിക്കാൻ സൽമാൻഖാന്റെ യൂട്യൂബ് ചാനൽ; ഒരു മണിക്കൂറിൽ 14000ലേറെ സബ്സ്ക്രൈബർമാർ

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ‘ബീയിംഗ് ദി സൽമാൻ ഖാൻ’ (Being The Salman Khan) എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് താരം തന്റെ പുതിയ യൂട്യൂബ് ചാനൽ പ്രഖ്യാപിച്ചത്. വലിയൊരു ആരാധകവൃന്ദത്തെ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ‘തുടക്കത്തിൽ നിന്ന് തുടങ്ങാം… എന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ. എ മുതൽ സെഡ് വരെയുള്ളതെല്ലാം ഇവിടെ കാണാം’ ചാനലിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് സൽമാൻ കുറിച്ചു. വെറും വ്ലോഗുകളോ സിനിമകളുടെ…

Read More