Latest

3 മാസത്തില്‍ 45% വര്‍ധന, ക്രൂഡ് വില 100 ഡോളര്‍ കടന്നു; ഇന്ത്യ നേരിടുന്ന വെല്ലുവിളികളും പ്രതിരോധ തന്ത്രങ്ങളും

Brent Crude India: ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്ന് കുതിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 45 ശതമാനത്തിന്റെ കൂറ്റന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധവും വിതരണ തടസങ്ങളും കാരണമുണ്ടായ ഈ വിലക്കയറ്റം ഇന്ത്യയില്‍ കടുത്ത പണപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ആര്‍ബിഐ പണനയവും വ്യക്തമാക്കുന്നു. അതേസമയം റഷ്യന്‍ ക്രൂഡ് ഇറക്കുമതിയും, രൂപയിലുള്ള വ്യാപാരവും ശക്തമാക്കി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.വില കുതിക്കുന്നുറിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ മൂന്നു മാസത്തിനിടെ ആഗോള വിപണിയില്‍…

Read More

ബിഎസ്എന്‍എല്‍ പുതിയ സെല്‍ഫ്‌കെയര്‍ ആപ്പ് പുറത്തിറക്കി; റീചാര്‍ജുകള്‍ക്ക് 1% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, നിരവധി ഫീച്ചറുകള്‍

BSNL Super App: ബിഎസ്എന്‍എല്‍ മൊബൈല്‍, ഭാരത് ഫൈബര്‍ (FTTH), ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ ഇനി ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൈകാര്യം ചെയ്യാം. ഉപയോക്താക്കള്‍ക്കായി സവിശേഷ ഫീച്ചറുകളോടെ പുതിയ ‘ BSNL Selfcare App ‘ ബിഎസ്എന്‍എല്‍ പുറത്തിറക്കി. പുതിയ ആപ്പ് വഴി 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് 1% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നേടാം. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും ലളിതവുമായ ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് ടെലികോം കമ്പനി ലക്ഷ്യം. പുതിയ ആപ്പ് ആര്‍ക്ക് വേണ്ടിബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍, ലാന്‍ഡ്ലൈന്‍,…

Read More

50 ലക്ഷത്തിന്റെ ഭവന വായ്പയ്ക്ക് 2.5 ലക്ഷം അധിക ബാധ്യത; ആര്‍ബിഐ പലിശ ഉയര്‍ത്തി, നിക്ഷേപകര്‍ക്ക് നേട്ടം

RBI Updates: നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയത് ലക്ഷക്കണക്കിന് ഭവന വായ്പ ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ന്നതോടെ, 50 ലക്ഷം രൂപയുടെ ഹോം ലോണ്‍ ഉള്ള ഒരു സാധാരണക്കാരന് 2.5 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഒറ്റയടിക്ക് വരാന്‍ പോകുന്നത്. എന്നാല്‍ വായ്പക്കാര്‍ക്ക് ഇരുട്ടടിയായ ഈ പ്രഖ്യാപനം, ഉയര്‍ന്ന പലിശ കാത്തിരുന്ന ബാങ്ക്…

Read More

മെട്രോ ടിക്കറ്റിന് 50% ഡിസ്ക്കൗണ്ട്, വീസയുമായി കൈകോർത്ത് പേയ്ടിഎം

രാജ്യത്തെ പ്രമുഖ ഫിൻടെക് കമ്പനിയായ പേയ്ടിഎമ്മും രാജ്യാന്തര പേയ്‌മെന്റ്സ് രംഗത്തെ പ്രമുഖരായ ‘വീസ’യുമായി പങ്കാളിത്തം. മെട്രോ യാത്ര, മൊബൈൽ റീചാർജ്, ദൈനംദിന ബിൽ പേയ്‌മെന്റുകൾ എന്നിവ നടത്തുന്ന പേയ്ടിഎം ഉപയോക്താക്കൾക്ക് ഇതിലൂടെ പ്രത്യേക ഓഫറുകൾ ലഭിക്കും. പേയ്ടിഎം ആപ്പിലൂടെ നടത്തുന്ന ഇടപാടുകൾക്ക് ഇക്കൊല്ലം ഡിസംബർ 31വരെയാണ് ഓഫർ. വീസ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് പേയ്ടിഎം വഴി മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 50% കിഴിവ് ലഭിക്കും. പരമാവധി 50 രൂപ വരെയാണിത്. ഇതിന് മിനിമം ട്രാൻസാക്ഷൻ…

Read More

ഗൾഫ് യാത്രക്ക് 2500 രൂപ അധികം കൊടുക്കണം, വിമാനടിക്കറ്റ് കുതിച്ചുയരുന്നു, നിർണായക നീക്കവുമായി ഇൻഡിഗോ, മറ്റു കമ്പനികളും കൂട്ടിയേക്കും

ന്യൂഡൽഹി∙ ഏവിയേഷൻ ഇന്ധനത്തിന്റെ വില കുതിച്ചുയർന്നതോടെ വിമാനടിക്കറ്റിനൊപ്പമുള്ള ഇന്ധന സർചാർജ് ഇൻഡിഗോ വീണ്ടും വർധിപ്പിച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ധന സർചാർജ് നിലവിൽ വന്നത്. ഇതിനു ശേഷം രണ്ടാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. ഇതോടെ വിമാനയാത്രാനിരക്ക് വീണ്ടും വർധിക്കും. ഇന്ന് പുലർച്ചെ ഒന്നു മുതലെടുക്കുന്ന ടിക്കറ്റുകൾക്ക് നിരക്ക് ബാധകമാകും. മുൻപെടുത്ത ടിക്കറ്റുകൾക്ക് പഴയ സർചാർജ് തന്നെയായിരിക്കും ബാധകം. ഇൻഡിഗോയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും നിരക്ക് വർധിപ്പിച്ചേക്കും. ആഭ്യന്തര യാത്രയ്ക്ക് 100 മുതൽ 350 രൂപയുടെ വർധനയുണ്ടാകും. രാജ്യാന്തര യാത്രകൾക്ക്…

Read More

എഥനോൾ നിർമാണത്തിന് കരിമ്പു വേണ്ട, കടുത്ത വിലക്കിനു കേന്ദ്രം, ഇ20യെ ബാധിക്കുമോ?

ന്യൂഡൽഹി ∙ രാജ്യത്ത് പഞ്ചസാര ഉൽപാദനത്തിൽ വൻ ഇടിവുണ്ടായതിനെത്തുടർന്ന്, എഥനോൾ നിർമാണത്തിനായി കരിമ്പിൻനീരും സിറപ്പും ബി-ഹെവി മൊളാസസും ഉപയോഗിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കുന്നു. നവംബറിൽ ആരംഭിക്കുന്ന 2026-27 എഥനോൾ വിതരണ വർഷത്തിലാകും നിയന്ത്രണം ഏർപ്പെടുത്തുക. ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുതിയ തീരുമാനം കേന്ദ്രം ഉടൻ വിജ്ഞാപനം ചെയ്യും. പ്രധാന കരിമ്പ് ഉൽപാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ രൂക്ഷമായ വരൾച്ചയാണ് പഞ്ചസാര ഉൽപാദനത്തെ സാരമായി ബാധിച്ചത്. 2025-26 സീസണിലെ പ്രാഥമിക കണക്കുകളെക്കാൾ 11…

Read More

സ്വർണവഴി മാറ്റിപ്പിടിച്ച് റഷ്യ, വില ഇന്നും കുറഞ്ഞു, കൂടുതൽ ഇടിക്കാൻ രണ്ട് ‘ഭീകരർ’

മാറ്റമില്ലാത്ത ഒരു പകലിനു ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 15 രൂപ കുറ‍ഞ്ഞ് 13,660 രൂപയിലെത്തി. പവൻ വില 120 രൂപ കുറഞ്ഞ് 1,09,280 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും കുറഞ്ഞതോടെയാണ് കേരളത്തിലും മാറ്റം. ഇന്നലെ ഔൺസിന് 4141.50 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4151 ഡോളറിലേക്ക് കയറിയെങ്കിലും പിന്നീട് ഇടിഞ്ഞു. നിലവിൽ 4121 ഡോളർ എന്ന നിലയിലാണ് വ്യാപാരം. രണ്ട് ഭീകരർ സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങൾ രണ്ടാണ്. അമേരിക്കൻ…

Read More

1500 രൂപ മുതല്‍ അടവ്, ഡിസ്‌കൗണ്ടിന് പുറമേ സമ്മാനങ്ങളും ക്യാഷ്ബാക്കും; സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെഎസ്എഫ്ഇ പിങ്ക് ചിട്ടി

KSFE Women Scheme: സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും, സ്വാശ്രയത്വവും ലക്ഷ്യമിട്ട് കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണ് പിങ്ക് ചിട്ടി ( KSFE Pink Chitty ). പ്രതിമാസം 1,500 രൂപ മുതല്‍ അടക്കാവുന്ന കുറഞ്ഞ തവണകളും, ബാങ്ക് ആര്‍ഡികളേക്കാള്‍ ഉയര്‍ന്ന ലാഭവിഹിതവും, 100% സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയും ഈ നിക്ഷേപ പദ്ധതിയെ മികച്ചതാക്കുന്നു.എന്താണ് കെഎസ്എഫ്ഇ പിങ്ക് ചിട്ടി സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വവും, സമ്പാദ്യശീലവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ അവതരിപ്പിച്ച പ്രത്യേക…

Read More

പ്രഹരശേഷി 300 കിലോമീറ്ററിലേക്ക്; ഡിആര്‍ഡിഒയുടെ അസ്ത്ര മാര്‍ക്ക് 3 വരുന്നു, വ്യോമസേനയ്ക്ക് വന്‍ മേല്‍ക്കോയ്മ

DRDO India: ചൈനയുടെയും പാകിസ്താന്റെയും വ്യോമ വെല്ലുവിളികളെ ചെറുക്കാന്‍ തദ്ദേശീയ അസ്ത്ര എയര്‍-ടു-എയര്‍ മിസൈലുകളുടെ ( Astra Missile ) പ്രഹരശേഷി 300 കിലോമീറ്ററിലേക്ക് ഉയര്‍ത്താന്‍ ഡിആര്‍ഡിഒ (DRDO). അതിനൂതന സോളിഡ് ഫ്യുവല്‍ ഡക്റ്റഡ് റാംജെറ്റ് (SFDR) സാങ്കേതികവിദ്യയോടെ ആണ് അസ്ത്ര മാര്‍ക്ക് 3 മിസൈല്‍ എത്തുന്നത്. ഇതോടെ വിദേശ മിസൈലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ഭാരതത്തിന്റെ ആകാശം കൂടുതല്‍ സുരക്ഷിതമാക്കുന്ന ഈ നീക്കം, ഇന്ത്യയുടെ ഉറച്ച നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാണ്.

Read More

യൂട്യൂബ് വരുമാനത്തിന് 500 സബ്‌സ്‌ക്രൈബര്‍മാര്‍ മതി; പുതിയ മോണിറ്റൈസേഷന്‍ യോഗ്യതകളും ടാക്‌സ് നിയമങ്ങളും

oogle Income Rules: യൂട്യൂബ് ചാനല്‍ തുടങ്ങി വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മോണിറ്റൈസേഷന്‍ നിബന്ധനകള്‍ക്കൊപ്പം ഇന്ത്യയിലെ ഇന്‍കം ടാക്‌സ്, ജിഎസ്ടി നിയമങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 500 സബ്സ്‌ക്രൈബര്‍മാര്‍ മുതലുള്ള പ്രാഥമിക മോണിറ്റൈസേഷന്‍ യോഗ്യതകള്‍, 1,000 വ്യൂസിന് ലഭിക്കുന്ന ശരാശരി വരുമാനം, Section 194R പ്രകാരമുള്ള TDS പിടുത്തം, W-8BEN ഫോം സമര്‍പ്പണം പോലെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ മനസിലാക്കേണ്ട എല്ലാ കാര്യങ്ങളും ഇതാ.വീഡിയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍തെരഞ്ഞെടുക്കുന്ന വിഷയം വളരെ പ്രധാനമാണ്. കൃത്യമായ ഒരു വിഷയം…

Read More

ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച 6 ഓഹരികള്‍; 1- 2 ആഴ്ച അകലെ ലക്ഷ്യം

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഹ്രസ്വകാലത്തേക്ക് (1- 2 ആഴ്ച) മികച്ച ലാഭം നേടാന്‍ അവസരം. മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ്, ചോയ്സ് ബ്രോക്കിംഗ് എന്നീ പ്രമുഖ ഏജന്‍സികളിലെ സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ആസാദ് എന്‍ജിനീയറിങ്, തൈറോകെയര്‍ ഉള്‍പ്പെടെയുള്ള 6 ഓഹരികളും അവയുടെ ടാര്‍ഗെറ്റ് വിലയും സ്റ്റോപ്പ് ലോസും ചുവടെ ചേര്‍ക്കുന്നു. മികച്ച സാങ്കേതിക മുന്നേറ്റം കാണിക്കുന്ന ഓഹരികളുടെ ഏറ്റവും പുതിയ ലക്ഷ്യവിലയും സ്റ്റോപ്പ് ലോസും ഇതാ.ആസാദ് എന്‍ജിനീയറിങ് (Azad Engineering)വാങ്ങാവുന്ന വില: 2,927 രൂപലക്ഷ്യവില: 3,280- 3,350 രൂപസ്റ്റോപ്പ്…

Read More

150 വര്‍ഷത്തെ ടാറ്റ സാമ്രാജ്യം കൈവിട്ടുപോകാതിരിക്കാന്‍ നോയല്‍ ടാറ്റയുടെ മിന്നല്‍ നീക്കം; ടാറ്റ ട്രസ്റ്റില്‍ ശക്തമായ എതിര്‍പ്പ്

Tata Sons IPO : ടാറ്റ സണ്‍സിനെ (Tata Sons) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ബന്ധിത വ്യവസ്ഥ ഒഴിവാക്കാന്‍ വമ്പന്‍ ലയന നീക്കങ്ങളാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ നടത്തുന്നത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ പൂര്‍ണ്ണ നിയന്ത്രണവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുനഃസംഘടനാ പദ്ധതികളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ നിയമങ്ങള്‍ ബൈപാസ് ചെയ്യാന്‍ ടാറ്റ മാനേജ്‌മെന്റ് നടത്തുന്ന നീക്കങ്ങള്‍ ആഗോള ബിസിനസ് ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്.ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിനെ…

Read More

6 മാസം, ആക്രി വിറ്റ് റെയില്‍വേയ്ക്ക് ലഭിച്ചത് 323 കോടി രൂപ; അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

Central Railway Scrap Sale : ഉപയോഗശൂന്യമായ വസ്തുക്കളും, പഴയ ട്രാക്കുകളും വിറ്റഴിച്ച് റെക്കോര്‍ഡ് വരുമാനം നേടി ഇന്ത്യന്‍ റെയില്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം സെന്‍ട്രല്‍ റെയില്‍വേ (Central Railway) സ്‌ക്രാപ്പ് വില്‍പനയിലൂടെ അക്കൗണ്ടിലെത്തിച്ചത് 323 കോടി രൂപയാണ്. മാലിന്യങ്ങള്‍ പണമാക്കി മാറ്റുന്ന റെയില്‍വേയുടെ ‘സീറോ സ്‌ക്രാപ്പ് മിഷന്‍’ (Zero Scrap Mission) വന്‍ വിജയമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രി വിറ്റ് ശതകോടികള്‍ സമ്പാദിച്ച ഇന്ത്യന്‍ റെയില്‍വേയുടെ നടപടി രാജ്യത്തെ മറ്റു പൊതുമേഖല…

Read More

സ്ത്രീകൾക്ക് 90 ലക്ഷം രൂപ വരെ സൗജന്യ ആനുകൂല്യങ്ങൾ, എണ്ണം പറ‍ഞ്ഞ സാമ്പത്തിക നേട്ടങ്ങൾ, ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് ശക്തി സേവിങ്സ് അക്കൗണ്ട്

ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്. വനിതകൾക്കായി ഇൻഡ് ശക്തി – സ്മാർട് വുമൺ-സ്മാർട് ബാങ്കിങ് (IND SHAKTI – “Smart Women- Smart Banking”) എന്ന രണ്ട് തരം എക്സ്ക്ലൂസീവ് അക്കൗണ്ടുകൾ ബാങ്ക് നൽകുന്നു. 90 ലക്ഷം രൂപയുടെ വരെ എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവർ, സൗജന്യ ഹെൽത്ത് ചെക്കപ്പുകൾ, സ്പാ/സലൂണുകളിൽ സൗജന്യ ബ്യൂട്ടി സർവീസ്, ബുക്ക് മൈ ഷോ, ഒ.ടി.ടി, ഷോപ്പിങ് ഡിസ്കൗണ്ടുകൾ, റുപേ ഡെബിറ്റ് കാർഡ് ആനുകൂല്യങ്ങൾ, ആക്സിഡന്റ് കവർ, കോംപ്ലിമെന്ററി…

Read More

ഇന്ത്യയിൽ FD പലിശ 9% ആയേക്കും; ആർ.ബി.ഐ റിപ്പോ നിരക്ക് 5.50% എത്തിച്ചാൽ ലോട്ടറി, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

റിസർവ് ബാങ്കിന്റെ പണനയ യോ​ഗം ഇന്ന്, ഒക്ടോബർ 5 മുതൽ 7 വരെയാണ് നടക്കുന്നത്. ഇത്തവണ രാജ്യത്തെ റിപ്പോ നിരക്കുകൾ നിലവിലെ 5.25% എന്ന നിലയിൽ നിന്ന് 25 ബേസിസ് പോയിന്റുകൾ ഉയർത്തി 5.50% ആക്കി മാറ്റിയേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലെ സ്ഥിര നിക്ഷേപങ്ങളുടെ അടക്കം പലിശയിലും വർധന വരുത്താൻ ബാങ്കുകൾ തയ്യാറായേക്കും. നിലവിൽ രാജ്യത്ത് പരമാവധി 8.50% വരെ നിരക്കുകളാണ് ലഭ്യമായിരിക്കുന്നത്. ഇത് 8.75% മുതൽ 9% വരെ വർധിക്കാനുള്ള സാധ്യതകളാണുള്ളത്.ഒന്ന്-രണ്ട് വർഷം മുമ്പ്…

Read More