Latest

ശമ്പള വരുമാനക്കാര്‍ക്ക് 1 കോടി രൂപ വരെ സൗജന്യ ആനുകൂല്യങ്ങള്‍; ഉയര്‍ന്ന പലിശയും ഇന്‍ഷുറന്‍സും മുതല്‍ വായ്പ വരെ

Salary Account: മാസാമാസം കൃത്യമായി ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടുമ്പോഴും, ബാങ്കുകള്‍ അതിനൊപ്പം നല്‍കുന്ന ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളും പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു. നിങ്ങള്‍ ഒരു ശമ്പള വരുമാനക്കാരന്‍ ആണെങ്കില്‍, നിങ്ങളുടെ സാലറി അക്കൗണ്ടിന് അര്‍ഹമായ സൗജന്യ ആനുകൂല്യങ്ങള്‍ തിരിച്ചറിയുന്നതും, കൃത്യമായി ഉപയോഗപ്പെടുത്തുന്നതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പ്രധാന ചുവടുവെയ്പ്പാണ്. എസ്ബിഐ, കനറ ബാങ്ക്, പിഎന്‍ബി, ബാങ്ക് ഓഫ് ബറോഡ പോലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ ശമ്പള വരുമാനക്കാര്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജുകളും, സൗജന്യ ആനുകൂല്യങ്ങളും…

Read More

ഇഡ്ഡലി മിക്സ്: മാസം 3 ലക്ഷം ലാഭം നേടുന്ന വീട്ടമ്മ; ഓലകെട്ടിഅമ്പലം സ്വദേശിനിക്ക് കരുത്തായത് പ്രധാനമന്ത്രിയുടെ വായ്പ പദ്ധതി

സംരംഭം തുടങ്ങാൻ കോടികളുടെ നിക്ഷേപവും അതിനു വിജയകരമായി നേതൃത്വം നൽകാൻ ബിസിനസ് കുടുംബപശ്ചാത്തലവും ആവശ്യമുണ്ടോ? ഇല്ലെന്നു തെളിയിക്കുകയാണ് വീട്ടമ്മയായ നിഷ സജി. മാവേലിക്കരയ്ക്കടുത്ത് ഓലകെട്ടിഅമ്പലത്ത് ‘മിസിസ് കിച്ചൺ’ എന്ന ഇവരുടെ സ്ഥാപനം മാസം 11 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടുന്നത്. അഞ്ചുപേർക്കു തൊഴിലും നൽകുന്നു. റെഡി ടു കുക്ക് വിഭവങ്ങളായ ദോശ മിക്സ്, ഇഡ്ഡലി മിക്സ്, അപ്പം മിക്സ് എന്നിവയാണ് നിർമിക്കുന്നത്. ബിസിനസിൽ യാതൊരു മുൻപരിചയവും ഇല്ലായിരുന്നു. ബിസിനസിലേക്ക് ഇറങ്ങുമെന്നോ ഇത്രയും പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ…

Read More

100% സുരക്ഷയിൽ ഇരട്ടി ലാഭം; കെ.എസ്.എഫ്.ഇ ചിട്ടിയും, കേന്ദ്ര സർക്കാർ സ്കീമും ചേരുമ്പോൾ മാജിക്

മലയാളികൾക്ക് ലക്ഷ്യാധിഷ്ഠിത സമ്പാദ്യവും, വിരമിക്കൽ കാലത്തെ വരുമാനവും ഒരുമിച്ച് ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന രണ്ട് വ്യത്യസ്ത സാമ്പത്തിക മാർഗങ്ങളാണ് കെ.എസ്.എഫ്.ഇ ചിട്ടിയും, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമും (SCSS). എന്നാൽ ഇവ രണ്ടും ഒരേ സ്വഭാവത്തിലുള്ള നിക്ഷേപങ്ങളല്ല. ചിട്ടി സാമ്പത്തിക ആവശ്യങ്ങൾക്കും വലിയ തുക സമാഹരിക്കാനും സഹായിക്കുമ്പോൾ, SCSS സ്കീം, യോഗ്യരായ മുതിർന്ന പൗരന്മാർക്ക് നിശ്ചിത നിബന്ധനകൾ പ്രകാരം പലിശ വരുമാനം ലക്ഷ്യമിടുന്ന, സർക്കാർ പിന്തുണയുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് കെ.എസ്.എഫ്.ഇ ചിട്ടി കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിശ്ചിത…

Read More

കേരളത്തിൽ ഒരു ബിസിനസ് വിജയിപ്പിക്കേണ്ടതിങ്ങനെ; 90% ബിസിനസുകളും തകരുന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി എ.ആർ രഞ്ജിത്

കേരളത്തിൽ വലിയ ആവേശത്തോടെ ബിസിനസ്സിലേക്ക് കടന്നുവരുന്ന പലരും പകുതി വഴിയിൽ വെച്ച് സംരംഭം നിർത്തിപ്പോകുന്ന സാഹചര്യം വ്യാപകമാണ്. കയ്യിലുള്ള മുഴുവൻ സമ്പാദ്യവും നിക്ഷേപിച്ച് ബിസിനസ്സ് തുടങ്ങുന്നവർ പിന്നീട് നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്നും, എന്തുകൊണ്ടാണ് ഭൂരിഭാഗം സംരംഭങ്ങളും പരാജയപ്പെടുന്നതെന്നും വ്യക്തമാക്കുകയാണ് പ്രമുഖ ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ് എ.ആർ. രഞ്ജിത്.ഒരു ബിസിനസ്സ് തുടങ്ങുന്നതിനേക്കാൾ പ്രധാനം അത് നിലനിർത്തുന്നതാണ്. പ്രൊഡക്റ്റ് മാർക്കറ്റ് ഫിറ്റും, ക്യാഷ് ഫ്ലോ മാനേജ്‌മെന്റും ഇവിടെ പ്രധാനമായി മാറുന്നു. കഴിഞ്ഞ 17 വർഷത്തിനിടെ 3,500ൽ അധികം കമ്പനികൾക്ക് കൺസൾട്ടിംഗ്…

Read More

നിങ്ങളുടെ ഭൂമിക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തോ; മണ്ണിന്റെ സ്വഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, തികച്ചും സൗജന്യം

Krishi Bhavan Kerala: കേരളത്തിലെ കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത സൗജന്യമായി ശാസ്ത്രീയമായി പരിശോധിക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ( Soil Health Card ) പദ്ധതിയിലൂടെ മണ്ണിലെ pH മൂല്യം, അമ്ലത്വം, 12 പ്രധാന പോഷക ഘടകങ്ങള്‍ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് കൃഷി ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. കര്‍കഷര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളില്‍ ഒന്നാണ് സോയില്‍ ഹെല്‍ത്ത്…

Read More

ജോലി പോയാല്‍ 90 ദിവസത്തേക്ക് ശമ്പളം; സ്വകാര്യ ജീവനക്കാര്‍ക്ക് വലിയ ആശ്വാസമായി ABVKY സ്‌കീം 2027 വരെ നീട്ടി

ESIC ABVKY scheme Extended : സ്വകാര്യ മേഖലയില്‍ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷയൊരുക്കുന്ന ഇഎസ്ഐസിയുടെ ‘അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന’ (ABVKY) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ 2027 ജൂണ്‍ 30 വരെ നീട്ടി. പദ്ധതിയിലൂടെ യോഗ്യരായ തൊഴിലാളികള്‍ക്ക് പരമാവധി 90 ദിവസത്തേക്ക് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രതിസന്ധ ഘട്ടങ്ങളില്‍ പുതിയൊരു ജോലി കണ്ടെത്തുന്നതുവരെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നതാണ് ഈ സ്‌കീം.എബിവികെവൈ (ABVKY)…

Read More

എം.എ.എം.ഒ കോളേജിൽ പി.എസ്.സി. വൺ ടൈം രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.

മണാശ്ശേരി: എം.എ.എം.ഒ കോളേജ് മണാശ്ശേരിയിലെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ, CIGI (Centre for Information and Guidance India) യുടെ സഹകരണത്തോടെ “പി. എസ്. സി. വൺ ടൈം രെജിസ്ട്രേഷൻ ഡ്രൈവ്” സംഘടിപ്പിച്ചു. കോളേജ് ഓഡിയോ- വിശ്വൽ തിയേറ്ററിൽ വെച്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി എം.എ.എം.ഒ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സജിത് ഇ.കെ. ഉദ്ഘാടനം ചെയ്തു. CIGI റിസോഴ്സ് പേഴ്സൺ നാസർ മാവൂർ പി.എസ്.സി. പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾക്കായി വിശദമായ ഓറിയന്റേഷൻ ക്ലാസ് നയിച്ചു. കേരള പബ്ലിക്…

Read More