Latest

പുതിയ ജോലിക്ക് കയറുന്നവര്‍ക്ക് 15000 രൂപ ബോണസ്; 1 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് ബാധകം, കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

പദ്ധതിയുടെ ലക്ഷ്യംശമ്പളമുള്ള തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് തൊഴില്‍പരമായ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് പ്രധാന ലക്ഷ്യം. 2025 ഓഗസ്റ്റ് 1 മുതല്‍ 2027 ജൂലൈ 31 വരെ (രണ്ടു വര്‍ഷം) ആണ് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. 99,446 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. അര്‍ഹര്‍ക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ലഭ്യമാക്കും. പദ്ധതിയുടെ രണ്ട് ഭാഗങ്ങള്‍ ഈ പദ്ധതിക്ക് പ്രധാനമായും 2 ഭാഗങ്ങളാണുള്ളത്. പാര്‍ട്ട്…

Read More

ആഗോള വിപണികൾ: എണ്ണവിലയും AI ഓഹരികളും ശ്രദ്ധാകേന്ദ്രം

ആഗോള ഓഹരി വിപണികളിൽ ഇന്ന് നിക്ഷേപകർ പ്രധാനമായും West Asia-യിലെ സാഹചര്യങ്ങളും എണ്ണവിലയും AI മേഖലയിലെ മുന്നേറ്റങ്ങളും നിരീക്ഷിക്കുകയാണ്. Reuters റിപ്പോർട്ട് പ്രകാരം യൂറോപ്യൻ ഓഹരികൾ നേരിയ നേട്ടത്തിലായിരുന്നു; എണ്ണവില തുടർച്ചയായ ആറാം സെഷനിലും താഴ്ന്നു. AI മേഖലയിലെ പ്രതീക്ഷ ടെക് ഓഹരികൾക്ക് പിന്തുണ നൽകി.ഇതിനിടെ ആഗോള വിപണികളിൽ നിക്ഷേപകർ US-Iran ചർച്ചകളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും നിരീക്ഷിക്കുന്നുണ്ട്. എണ്ണവിതരണത്തിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എണ്ണവിലയിലെ ഇടിവിന് ഒരു ഘടകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Read More

എം.എ.എം.ഒ കോളേജിൽ പി.എസ്.സി. വൺ ടൈം രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.

മണാശ്ശേരി: എം.എ.എം.ഒ കോളേജ് മണാശ്ശേരിയിലെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ, CIGI (Centre for Information and Guidance India) യുടെ സഹകരണത്തോടെ “പി. എസ്. സി. വൺ ടൈം രെജിസ്ട്രേഷൻ ഡ്രൈവ്” സംഘടിപ്പിച്ചു. കോളേജ് ഓഡിയോ- വിശ്വൽ തിയേറ്ററിൽ വെച്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി എം.എ.എം.ഒ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സജിത് ഇ.കെ. ഉദ്ഘാടനം ചെയ്തു. CIGI റിസോഴ്സ് പേഴ്സൺ നാസർ മാവൂർ പി.എസ്.സി. പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾക്കായി വിശദമായ ഓറിയന്റേഷൻ ക്ലാസ് നയിച്ചു. കേരള പബ്ലിക്…

Read More

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഇനി വൈകില്ല; ദിവസേന 50 സ്ലോട്ടുകള്‍, ആഴ്ചയില്‍ അഞ്ചുദിവസം പരീക്ഷ!

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഇനി വൈകില്ല. ദിവസേന 50 സ്ലോട്ടുകള്‍. ആഴ്ചയില്‍ അഞ്ചുദിവസം പരീക്ഷ. അപേക്ഷകരുടെ നെട്ടോട്ടത്തിന് തടയിടാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് പരീക്ഷകള്‍ക്ക് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ സംവിധാനം. തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ തീയതി കിട്ടാതെയും സാങ്കേതിക തകരാറുകള്‍ മൂലവും നീണ്ടുപോകുന്നതില്‍ അപേക്ഷകരുടെ ഭാഗത്തുനിന്ന് അമര്‍ഷം പുകയുന്നതിനിടെ കടുപ്പമേറിയ താത്കാലിക ക്രമീകരണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. വരുന്ന മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകള്‍…

Read More

പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാം; 2026-ൽ ഒരു മികച്ച സംരംഭകനാകാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 ബിസിനസ് മന്ത്രങ്ങൾ!

ഒരു ബിസിനസ് തുടങ്ങുക എന്നത് കേവലം പണം നിക്ഷേപിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് പ്രതിസന്ധികളിലും തളരാതെ മുന്നോട്ട് പോകാനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനെക്കുറിച്ചാണ്. നിലവിലെ ആഗോള സാമ്പത്തിക മാറ്റങ്ങൾക്കിടയിലും ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖല വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കഠിനാധ്വാനവും കൃത്യമായ തന്ത്രങ്ങളുമുണ്ടെങ്കിൽ ഏതൊരു സാധാരണക്കാരനും ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് സമകാലിക വിജയകഥകൾ തെളിയിക്കുന്നു.നിങ്ങളുടെ ബിസിനസ്സ് യാത്രയിൽ എപ്പോഴും പ്രചോദനമായി സൂക്ഷിക്കേണ്ട 5 പ്രധാന ബിസിനസ് മന്ത്രങ്ങൾ താഴെ നൽകുന്നു: 1. വലിയ ഐഡിയകളല്ല, പ്രശ്നപരിഹാരമാണ് പ്രധാനം. പലരും…

Read More

Brand talk with Dr. BRAND: ഒരുമിച്ചിരുന്നു ബ്രാൻഡ് വളർത്താം.

ഇത് ഓരോ സ്ഥാപങ്ങൾക്ക് അവരുടെ വിഷയങ്ങൾ സംസാരിക്കാനും പരസ്പരം സഹകരിച്ചു വളരാനും വേണ്ട സപ്പോർട്ട് ലഭ്യമാക്കാനും വേണ്ടി 3 phase ലായി ഡിസൈൻ ചെയ്ത നിരന്തര പ്രയത്നത്തിനായി ബിസിനസ്സിലെ വളർച്ച മാത്രം മുന്നിൽ കണ്ട് ആരംഭിക്കുന്ന ഒരു സീരീസ് ആണ്; Brand talk with Dr. BRAND എന്നത്. മൂന്നു ഫേസ് ആയി നടക്കുന്ന ഈ പ്രോഗ്രാം ആദ്യ Phase JCI കാരശ്ശേരിയുമായി സഹകരിച്ചാണ് നടത്തുന്നത്. ഇത് Phase 1 ന്റെ Edition 1 ആണ്. Phase…

Read More

Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

MAMO മണാശ്ശേരി കോളേജ് ക്യാമ്പസിൽ, കേരള ഗവൺമെൻറ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : SSLC,+2കാലാവധി : 2 വർഷംസീറ്റ് : 24,ഫോൺ നമ്പർ : 8921276358ബസ് പാസ് ലഭ്യമാണ്. K TET, UP, HS ടീച്ചർ ആകുവാൻ PSC അംഗീകാരമുള്ള Fashion Designing and Garment Technology (FDGT) കോഴ്‌സിൽ, ഫാഷൻ ഡിസൈനിംഗ് പഠനം കൂടാതെ കംമ്പ്യൂട്ടർ ഡിസൈനിംഗ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,…

Read More