Latest

ജിയോ ഐ.പി.ഒ; പ്രീമിയം പറന്നത് 84%, ഒരു ലോട്ടിന് അപേക്ഷിക്കാൻ പരമാവധി 13428 രൂപ ലിസ്റ്റിങ് നേട്ട സാധ്യതകൾ ഇങ്ങനെ

റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വില്പന, ഈ മാസം 21 മുതൽ 23 വരെ നടക്കും. കമ്പനിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) രണ്ടാഴ്ച്ചകൾക്കകം 84% ഉയർച്ചയാണ് നേടിയത്. ഐ.പി.ഒയ്ക്ക് മുമ്പ് നിക്ഷേപകർക്ക് കമ്പനിയിലുണ്ടാകുന്ന താല്പര്യത്തിന്റെ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. അതേ സമയം ഔദ്യോഗികമായ കണക്കുകളല്ലാത്തതിനാൽ GMP നോക്കി മാത്രം ഒരു ഐ.പി.ഒയിൽ നിക്ഷേപം നടത്തരുതെന്ന് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു ലോട്ടിന് അപേക്ഷിക്കാൻ 13,428 രൂപയാണ് വേണ്ടത്. ലിസ്റ്റിങ് നേട്ട സാധ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ…

Read More

അഭിനയം പഠിപ്പിക്കാൻ സൽമാൻഖാന്റെ യൂട്യൂബ് ചാനൽ; ഒരു മണിക്കൂറിൽ 14000ലേറെ സബ്സ്ക്രൈബർമാർ

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ‘ബീയിംഗ് ദി സൽമാൻ ഖാൻ’ (Being The Salman Khan) എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് താരം തന്റെ പുതിയ യൂട്യൂബ് ചാനൽ പ്രഖ്യാപിച്ചത്. വലിയൊരു ആരാധകവൃന്ദത്തെ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ‘തുടക്കത്തിൽ നിന്ന് തുടങ്ങാം… എന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ. എ മുതൽ സെഡ് വരെയുള്ളതെല്ലാം ഇവിടെ കാണാം’ ചാനലിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് സൽമാൻ കുറിച്ചു. വെറും വ്ലോഗുകളോ സിനിമകളുടെ…

Read More

2027 ഏപ്രില്‍ 1 മുതല്‍ ലിറ്ററിന് കൂടുതല്‍ മൈലേജ് ഉറപ്പ്; പക്ഷെ കാറുകള്‍ക്ക് വില കൂടും, പുതിയ CAFE 3 നിയമങ്ങള്‍

Auto Updates India: 2027 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് കര്‍ശനമായ CAFE 3 ( Corporate Average Fuel Efficiency Phase 3 ) ഇന്ധനക്ഷമത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നടപ്പിലാക്കുന്ന ഈ പുതിയ നിയമം കാറുകളുടെ ശരാശരി മലിനീകരണ തോത് വന്‍തോതില്‍ കുറയ്ക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കും. എന്‍ജിന്‍ സാങ്കേതികവിദ്യ പരിഷ്‌കരിക്കുന്നതോടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില ഉയരുമെങ്കിലും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൈലേജ് ലഭിക്കാന്‍ ഇത് വഴിതെളിക്കും.CAFE 3 മാനദണ്ഡങ്ങള്‍ഈ മാറ്റങ്ങള്‍…

Read More

പഴയ സ്വര്‍ണത്തിന് ബില്ലില്ലെങ്കിലും കുഴപ്പമില്ല; ചിത്രങ്ങളും തെളിവാക്കാം, പാരമ്പര്യ പണ്ടങ്ങള്‍ക്ക് പിന്നാലെ ആദായനികുതി വകുപ്പ്

Inherited Gold Tax Rules: സ്വര്‍ണ്ണം എന്നത് മലയാളി കുടുംബങ്ങള്‍ക്ക് വെറുമൊരു നിക്ഷേപമല്ല, തലമുറകളുടെ സ്‌നേഹവും വൈകാരിക ബന്ധവുമാണ്. എന്നാല്‍ പരമ്പരാഗതമായി കൈമാറിവന്ന ഈ സ്വര്‍ണ്ണത്തിന്റെ കൃത്യമായ ഉറവിടവും, തെളിവുകളും കൈവശമില്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ നടപടികള്‍ നേരിടേണ്ടി വരാം. അനാവശ്യ നിയമക്കുരുക്കുകള്‍ ഒഴിവാക്കാന്‍ പാരമ്പര്യ സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ തെളിയിക്കാമെന്ന് വ്യക്തമാക്കിയിരിക്കണം.കൈവശമുള്ള സ്വര്‍ണത്തിന് തെളിവ് വേണംആദായനികുതി വകുപ്പ് പരിശോധനകളില്‍ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ ഉറവിടം വളരെ പ്രധാനമാണ്. പരമ്പരാഗതമായി ലഭിച്ച സ്വര്‍ണ്ണമാണെങ്കില്‍ ഇതിന് വ്യക്തമായ തെളിവ് നല്‍കണം. സ്വര്‍ണ്ണം…

Read More

Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

MAMO മണാശ്ശേരി കോളേജ് ക്യാമ്പസിൽ, കേരള ഗവൺമെൻറ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : SSLC,+2കാലാവധി : 2 വർഷംസീറ്റ് : 24,ഫോൺ നമ്പർ : 8921276358ബസ് പാസ് ലഭ്യമാണ്. K TET, UP, HS ടീച്ചർ ആകുവാൻ PSC അംഗീകാരമുള്ള Fashion Designing and Garment Technology (FDGT) കോഴ്‌സിൽ, ഫാഷൻ ഡിസൈനിംഗ് പഠനം കൂടാതെ കംമ്പ്യൂട്ടർ ഡിസൈനിംഗ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,…

Read More

സ്വർണവില കൂടിയാൽ പണിക്കൂലി കൂടണോ? പുതിയ സാഹചര്യങ്ങളില്‍ എന്തൊക്കെ മാറ്റം വരുത്താനാകും?

ആഭരണപ്രേമികൾക്ക് ആശ്വസിക്കാൻ വക നൽകി സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുകയാണ്. ഇന്നലെ, അതായത് വ്യാഴാഴ്ച മാത്രം പവന് 5240 രൂപയാണ് കുറഞ്ഞത്. മൂന്ന് തവണ വിലയിൽ മാറ്റമുണ്ടായി. രാവിലെ പവന് 2040 രൂപയും ഉച്ചയ്ക്ക് 2000 രൂപയും വൈകുന്നേരം 1200 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്തായാലും സ്വർണവിലയുടെ റെക്കോർഡ് കുതിപ്പിൽ അന്തം വിട്ട ഉപഭോക്താക്കൾക്ക് സന്തോഷം പകരുന്നതാണ് സ്വർണവിലയിലെ വീഴ്ച. പവന് 1,10,200 രൂപ എന്ന വിലയിലായിരുന്നു ഇന്നലെ വൈകുന്നേരം…

Read More