പോസ്റ്റ് ഓഫീസ് അക്കൗണ്ട് പലിശ തിരുത്തലുകളില്‍ പുതിയ HIARM ചട്ടം; നിങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുമോ?
Post Office Interest Adjustment New Rules: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍, പിപിഎഫ് (PPF), സീനിയര്‍ സിറ്റിസണ്‍ സ്‌കീം (SCSS) തുടങ്ങീ എല്ലാ നിക്ഷേപങ്ങളുടെയും പലിശ തിരുത്തല്‍ പ്രക്രിയയില്‍ തപാല്‍ വകുപ്പ് നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി. ഫിനാക്കിള്‍ കോര്‍ ബാങ്കിംഗ് സിസ്റ്റത്തിലെ ‘HIARM’ മെനുവും ഇരട്ട പരിശോധനാ (Maker- Checker) സംവിധാനവും വഴി പലിശ കണക്കാക്കുന്നതിലെ തട്ടിപ്പുകളും പിഴവുകളും പൂര്‍ണ്ണമായി തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഈ മാറ്റങ്ങള്‍ നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാം.പോസ്റ്റ് ഓഫീസ്…
