സ്ത്രീകൾക്ക് 90 ലക്ഷം രൂപ വരെ സൗജന്യ ആനുകൂല്യങ്ങൾ, എണ്ണം പറഞ്ഞ സാമ്പത്തിക നേട്ടങ്ങൾ, ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് ശക്തി സേവിങ്സ് അക്കൗണ്ട്
ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്. വനിതകൾക്കായി ഇൻഡ് ശക്തി – സ്മാർട് വുമൺ-സ്മാർട് ബാങ്കിങ് (IND SHAKTI – “Smart Women- Smart Banking”) എന്ന രണ്ട് തരം എക്സ്ക്ലൂസീവ് അക്കൗണ്ടുകൾ ബാങ്ക് നൽകുന്നു. 90 ലക്ഷം രൂപയുടെ വരെ എയർ ആക്സിഡന്റൽ ഇൻഷുറൻസ് കവർ, സൗജന്യ ഹെൽത്ത് ചെക്കപ്പുകൾ, സ്പാ/സലൂണുകളിൽ സൗജന്യ ബ്യൂട്ടി സർവീസ്, ബുക്ക് മൈ ഷോ, ഒ.ടി.ടി, ഷോപ്പിങ് ഡിസ്കൗണ്ടുകൾ, റുപേ ഡെബിറ്റ് കാർഡ് ആനുകൂല്യങ്ങൾ, ആക്സിഡന്റ് കവർ, കോംപ്ലിമെന്ററി…
