പിഎം സോളാര്‍ ഏറ്റെടുത്ത മലയാളികള്‍ക്ക് കേന്ദ്രത്തിന്റെ ബോണസ്; പുറത്തുനിന്നുള്ള വിലകൂടിയ വൈദ്യുതിക്ക് കെഎസ്ഇബിക്ക് വിടപറയാം
Rooftop Solar Kerala: വേനല്‍ച്ചൂടിലും, രാത്രികളിലും വൈദ്യുതി തടസമില്ലാതെ ഒരു ഉറക്കം മലയാളികള്‍ക്ക് അധികം വൈകാതെ സാധ്യമായേക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിഎം സോളര്‍ പദ്ധതി ഏറ്റെടുത്ത കേരളത്തിന് പിഎം ധാര സ്‌കീം അധിക ബോണസ് ആകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുനരുപയോഗ ഊര്‍ജ്ജത്തെ കാര്യക്ഷമമായി സംഭരിച്ച് വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണാന്‍ കെഎസ്ഇബിക്ക് സാധിച്ചേക്കും. സംസ്ഥാനത്തിന് മുന്നില്‍ വന്‍തോതിലുള്ള ഹരിത തൊഴിലവസരങ്ങള്‍ തുറന്നുവെക്കുകയാണ് ഈ പദ്ധതികള്‍.എന്താണ് പിഎം ധാര പദ്ധതി PM-DHARA (PM-Developing Harmonized and Accelerated Renewable-energy…
