ഇ.പി.എഫ് പണം ഇനി കൂടുതൽ തവണ പിൻവലിക്കാം; വിദ്യാഭ്യാസത്തിന് 10, വിവാഹത്തിന് 5, അറിയാം പുതിയ നിബന്ധനകൾ
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിൽനിന്ന് വിദ്യാഭ്യാസം, വിവാഹം, ചികിത്സ, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വീണ്ടും ശ്രദ്ധേയമാകുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അംഗത്വകാലയളവിൽ പരമാവധി 10 തവണയും വിവാഹ ആവശ്യങ്ങൾക്ക് അഞ്ച് തവണയും ഇ.പി.എഫ് അഡ്വാൻസ് അനുവദിക്കുന്ന വ്യവസ്ഥകൾ EPFO വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കുള്ള പിൻവലിക്കലുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും പ്രത്യേക പരിധികളും നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് 10 തവണ, വിവാഹത്തിന് 5 തവണഅത്യാവശ്യ ആവശ്യങ്ങൾ, ഭവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, പ്രത്യേക…
