ഡിസ്‌കൗണ്ട് കളി തീരുന്നു; റഷ്യൻ എണ്ണയിലെ നേട്ടം പൂജ്യത്തിലേക്ക്, ഗൾഫ് ക്രൂഡ് ഇന്ത്യയിൽ കളം പിടിക്കുന്നു
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2026 ആഗസ്റ്റിൽ 16.5% താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സെപ്റ്റംബറിലും റഷ്യൻ എണ്ണയുടെ വരവ് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. റഷ്യൻ ഇന്ധനം വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് യു.എസ് 100% തീരുവ ചുമത്തിയതാണ് ഇതിന് പ്രധാന കാരണം. ഇതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ ഗൾഫ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കുകയാണ്. ഇന്ത്യയ്ക്ക് റഷ്യൻ ഇന്ധനത്തിന് കാലങ്ങളായി ലഭിച്ച ഡിസ്കൗണ്ടിന്റെ വലിയൊരു ഭാഗം ഇറക്കുമതിച്ചെലവ് വർധിച്ചതിലൂടെ നഷ്ടമാവുകയും ചെയ്തുഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതിറോയിട്ടേഴ്സ്…
