Latest

Boom Timez

എം.എ.എം.ഒ കോളേജിൽ പി.എസ്.സി. വൺ ടൈം രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.

മണാശ്ശേരി: എം.എ.എം.ഒ കോളേജ് മണാശ്ശേരിയിലെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ, CIGI (Centre for Information and Guidance India) യുടെ സഹകരണത്തോടെ “പി. എസ്. സി. വൺ ടൈം രെജിസ്ട്രേഷൻ ഡ്രൈവ്” സംഘടിപ്പിച്ചു. കോളേജ് ഓഡിയോ- വിശ്വൽ തിയേറ്ററിൽ വെച്ച് പരിപാടി സംഘടിപ്പിച്ചു. പരിപാടി എം.എ.എം.ഒ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സജിത് ഇ.കെ. ഉദ്ഘാടനം ചെയ്തു. CIGI റിസോഴ്സ് പേഴ്സൺ നാസർ മാവൂർ പി.എസ്.സി. പരീക്ഷകളെക്കുറിച്ച് വിദ്യാർഥികൾക്കായി വിശദമായ ഓറിയന്റേഷൻ ക്ലാസ് നയിച്ചു. കേരള പബ്ലിക്…

Read More

സെപ്റ്റംബര്‍ 26 മുതല്‍ 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഉപയോക്താക്കള്‍ ജാഗ്രതാ നിര്‍ദേശവുമായി എസ്ബിഐ

State Bank of India Advisory: സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (UFBU) നേതൃത്വത്തില്‍ രാജ്യവ്യാപകമായി 3 ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) അവധികള്‍ കൂടി ചേരുന്നതോടെ തുടര്‍ച്ചയായി 5 ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശവുമായി എസ്ബിഐ (SBI) രംഗത്തെത്തി. എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള…

Read More

Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

MAMO മണാശ്ശേരി കോളേജ് ക്യാമ്പസിൽ, കേരള ഗവൺമെൻറ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : SSLC,+2കാലാവധി : 2 വർഷംസീറ്റ് : 24,ഫോൺ നമ്പർ : 8921276358ബസ് പാസ് ലഭ്യമാണ്. K TET, UP, HS ടീച്ചർ ആകുവാൻ PSC അംഗീകാരമുള്ള Fashion Designing and Garment Technology (FDGT) കോഴ്‌സിൽ, ഫാഷൻ ഡിസൈനിംഗ് പഠനം കൂടാതെ കംമ്പ്യൂട്ടർ ഡിസൈനിംഗ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,…

Read More