ആസ്തി 9230000000000 രൂപ; മുകേഷ് അംബാനിയെ കടത്തി വെട്ടി, ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി
ഇന്ത്യയിലെ ഏറ്റവും വലിയ ധനികർ എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഗൗതം അദാനി & ഫാമിലി. മുകേഷ് അംബാനി & ഫാമിലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണിത്. M3M ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരമുള്ള വിവരങ്ങളാണിത്. അദാനിയുടെ സമ്പത്ത് 13% വളർന്ന് 9.23 ലക്ഷം കോടി രൂപയായി (96 ബില്യൺ ഡോളർ) മാറിയപ്പോൾ, മുകേഷ് അംബാനിയുടെ സമ്പത്ത് 10% ഇടിവോടെ 8.63 ലക്ഷം കോടി രൂപയിലാണ് (90 ബില്യൺ ഡോളർ) എത്തിയത്. അതായത് അദാനി ഗ്രൂപ്പ് ചെയർമാൻ…
