Argus ad: Big Come Back
Big news! Argus Ad, the award-winning branding company from Kerala, has announced its return to the Kerala branding market, ready to redefine the future of branding.
Big news! Argus Ad, the award-winning branding company from Kerala, has announced its return to the Kerala branding market, ready to redefine the future of branding.
ആഭരണപ്രേമികൾക്ക് ആശ്വസിക്കാൻ വക നൽകി സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുകയാണ്. ഇന്നലെ, അതായത് വ്യാഴാഴ്ച മാത്രം പവന് 5240 രൂപയാണ് കുറഞ്ഞത്. മൂന്ന് തവണ വിലയിൽ മാറ്റമുണ്ടായി. രാവിലെ പവന് 2040 രൂപയും ഉച്ചയ്ക്ക് 2000 രൂപയും വൈകുന്നേരം 1200 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്തായാലും സ്വർണവിലയുടെ റെക്കോർഡ് കുതിപ്പിൽ അന്തം വിട്ട ഉപഭോക്താക്കൾക്ക് സന്തോഷം പകരുന്നതാണ് സ്വർണവിലയിലെ വീഴ്ച. പവന് 1,10,200 രൂപ എന്ന വിലയിലായിരുന്നു ഇന്നലെ വൈകുന്നേരം…