രളത്തെ ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകളുടെ (GCC) പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നു. അന്താരാഷ്ട്ര കമ്പനികളുടെ ഗവേഷണ, സാങ്കേതിക, ധനകാര്യ, പിന്തുണാ സേവന കേന്ദ്രങ്ങൾ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് തുടങ്ങിയ ഐ.ടി. കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പുതി
