Brand talk with Dr. BRAND:ഒരുമിച്ചിരുന്നു ബ്രാൻഡ് വളർത്താം

Share

ഇത് ഓരോ സ്ഥാപങ്ങൾക്ക് അവരുടെ വിഷയങ്ങൾ സംസാരിക്കാനും പരസ്പരം സഹകരിച്ചു വളരാനും വേണ്ട സപ്പോർട്ട് ലഭ്യമാക്കാനും വേണ്ടി 3 phase ലായി ഡിസൈൻ ചെയ്ത നിരന്തര പ്രയത്നത്തിനായി ബിസിനസ്സിലെ വളർച്ച മാത്രം മുന്നിൽ കണ്ട് ആരംഭിക്കുന്ന ഒരു സീരീസ് ആണ്; Brand talk with Dr. BRAND എന്നത്.

മൂന്നു ഫേസ് ആയി നടക്കുന്ന ഈ പ്രോഗ്രാം ആദ്യ Phase JCI കാരശ്ശേരിയുമായി സഹകരിച്ചാണ് നടത്തുന്നത്. ഇത് Phase 1 ന്റെ Edition 1 ആണ്. Phase 1 തന്നെ വീണ്ടും നടത്തുമ്പോൾ edition മാറിക്കൊണ്ടിരിക്കും. അത് Phase 2 വിലും Phase 3 യിലും edition മാറ്റങ്ങൾ തുടരും.

JCI കാരശ്ശേരിയുടെ സംയുക്തഭിമുഖ്യത്തിൽ നടത്തുന്ന ഈ Phase 1 | Edition 1 പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്നവർക്കായി റജിസ്ട്രേഷൻ FEE Program Launching ആയതിന്റെ വലിയ ഓഫറോടെ വളരെ ചെറിയ ഫീസിലാണ് (launching പ്രോഗ്രാം ആയ ഇതിൽ മാത്രം) ഒരുക്കിയിരിക്കുന്നത്.

ഒപ്പം റജിസ്ട്രേഷൻ കിറ്റും, free discount purchase voucher കളും നേടാനും അവസരം ഉണ്ട്.

കൂടാതെ Register ചെയ്യുന്ന ഓരോരുത്തരുടെയും സ്ഥാപന / സേവന വിവങ്ങൾ ഒരു ആർട്ടിക്കിൾ ആയി നിങ്ങൾ നൽകുന്നത് Boom Timez business magazine website ഇൽ news ആയി പബ്ലിഷ് ചെയ്ത് ബിസിനസ്‌ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും Share ചെയ്യുന്നതുമാണ്.

ഒപ്പം ഭാവിയിലേക്ക് Dr. BRAND Magical Network ലേക്ക് Premium Card ഓടെ enter ആകുന്നതും ഭാവിയിൽ വലിയൊരു business communitry ആയി അതിനെ വളർത്തുകയും ചെയ്യുന്നതാണ്.

വലിയൊരു movement ഇന്റെ ഭാഗമാവാൻ ഇതോടൊപ്പം രജിസ്റ്റർ ചെയ്തു കൂടെ കൂടൂ…

നമുക്ക് ഒരുമിച്ചിരുന്നു ബ്രാൻഡ് വളർത്താം

ഇപ്പോൾ രജിസ്റ്റർ ചെയ്യൂ :

JC Saleem, VP Business, JCI Karassery: 623878632
JC Asheeka Azad, President, JCI Karassery: 9387040404

Dr. Brand,
Docorate in BRANDING,
(First time in Indian Ph.D.History)
m: 9744 916 913

Leave a Reply

Your email address will not be published. Required fields are marked *