Latest

റേഷന്‍ കാര്‍ഡ് ഇ-കെവൈസി മുതല്‍ ബാങ്ക് അക്കൗണ്ട് വരെ; ആധാര്‍ നിര്‍ബന്ധമായതും അല്ലാത്തതുമായ കാര്യങ്ങള്

Share

Aadhaar Rules Kerala : ബാങ്ക് അക്കൗണ്ട് തുടങ്ങാനും, പുതിയ സിം കാര്‍ഡ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാണോ? ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, റേഷന്‍ കാര്‍ഡ് e-KYC, ഇപിഎഫ്ഓ (EPFO) സേവനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണെങ്കിലും പലയിടത്തും ഇതിന്റെ ആവശ്യമില്ലെന്നതാണ് വാസ്തവം. റേഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാനും ബയോമെട്രിക് തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാനും മലയാളികളും പ്രവാസികളും അറിഞ്ഞിരിക്കേണ്ട പ്രധാന ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാം. ആധാറിന്റെ ഉപയോഗ തലതങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കാം.
ഇന്ത്യയില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള പ്രധാന കാര്യങ്ങള്‍ആദായനികുതി ഫയലിംഗ് & പാന്‍ ലിങ്കിംഗ്: ആദായനികുതി റിട്ടേണ്‍ (ITR) സമര്‍പ്പിക്കുന്നതിനും, പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും, പാന്‍- ആധാര്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.

സര്‍ക്കാര്‍ സബ്സിഡികളും ക്ഷേമപദ്ധതികളും: എല്‍.പി.ജി (LPG) സബ്സിഡി, റേഷന്‍ വിഹിതം, പി.എം കിസാന്‍, തൊഴിലുറപ്പ് വേതനം തുടങ്ങിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നേരിട്ടുള്ള ആനുകൂല്യ വിതരണത്തിന് (Direct Benefit Transfer – DBT) ആധാര്‍ നിര്‍ബന്ധമാണ്.

ഇ.പി.എഫ് (EPFO) സേവനങ്ങള്‍: പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (UAN) ആധാറുമായി ബന്ധിപ്പിക്കുന്നത് പെന്‍ഷന്‍ അപേക്ഷകള്‍ക്കും, ക്ലെയിമുകള്‍ക്കും, തുക പിന്‍വലിക്കുന്നതിനും നിര്‍ബന്ധമാണ്.

വാഹന സംബന്ധമായ രേഖകള്‍ക്കും, രജിസ്‌ട്രേഷനും ആധാര്‍ ആവശ്യമാണ്.

ആധാര്‍ നിര്‍ബന്ധമല്ലാത്ത കാര്യങ്ങള്‍

സുപ്രീം കോടതി വിധി പ്രകാരം ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല

Aadhaar - Wikipedia

Leave a Reply

Your email address will not be published. Required fields are marked *