Latest

വൈദ്യുതി ബില്ലും കുറയും, പവര്‍കട്ടും ഒഴിവാകും; കേന്ദ്രത്തിന്റെ 1.86 ലക്ഷം കോടിയുടെ പിഎം ധാര പദ്ധതി കേരളത്തിന് ലോട്ടറി

Share

Renewable Energy India : രാജ്യത്തെ ഊര്‍ജ്ജ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് 1.86 ലക്ഷം കോടി രൂപയുടെ ‘പിഎം ധാര’ (PM-DHARA) പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ നിരന്തരമുള്ള പവര്‍കട്ടുകള്‍ക്കും, വര്‍ധിച്ചു വരുന്ന വൈദ്യുതി ബില്ലിനും ഭാവിയില്‍ പരിഹാരമാകാന്‍ ഈ മെഗാ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിക്ക് കഴിയും. കേരളത്തിനും, കെഎസ്ഇബിക്കും (KSEB) ഈ പദ്ധതി ഒരുപോലെ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. പിഎം സോളാറിന് ശേഷം കേന്ദ്രം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ഹരിത ഊര്‍ജ്ജ പദ്ധതിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *