Latest

100 ശതമാനത്തിലധികം ആബ്സല്യൂട്ട് റിട്ടേൺ; 17 മ്യൂച്വൽ ഫണ്ടുകൾ, 5, 10 വർഷങ്ങളിൽ സൂപ്പർ റിട്ടേൺ

Share
Top return Mutual funds

കഴിഞ്ഞ 5,10 വർഷങ്ങളിൽ 100 ശതമാനത്തിലധികം ആബ്സല്യൂട്ട് റിട്ടേൺ ൻകിയ 17 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ഇതേ കാലയളവിൽ വിപണിയിൽ 160 ഫണ്ടുകളാണുണ്ടായിരുന്നതെന്ന് ഇ.ടി മ്യൂച്വൽ ഫണ്ട്സ് വിശലകലനം വ്യക്തമാക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന ഫണ്ടുകൾ ലാർജ് & മിഡ്ക്യാപ്, മിഡ്ക്യാപ്, ഫ്ലെക്സിക്യാപ്, ഫോക്കസ്ഡ്, വാല്യു, മിഡ്ക്യാപ്, സ്മാൾക്യാപ് എന്നിങ്ങനെ 7 വ്യത്യസ്ത വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്നവയാണ്.

മികച്ച നേട്ടം നൽകിയ 17 ഫണ്ടുകൾമ്യൂച്വൽ ഫണ്ടിന്റെ പേര്, യഥാക്രമം 5,10 വർഷങ്ങളിൽ നൽകിയ റിട്ടേൺ എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകുന്നത്.

1. ബന്ധൻ ലാർജ് & മിഡ് ക്യാപ് ഫണ്ട് : 107.67%, 325.46%

2. എഡെൽവെയ്സ് മിഡ് ക്യാപ് ഫണ്ട് : 108.26%, 432.16%

3. എച്ച്.ഡി.എഫ്.സി ഫ്ലെക്സി ക്യാപ് ഫണ്ട് : 122.06%, 358.89%

4. എച്ച്.ഡി.എഫ്.സി ഫോക്കസ്ഡ് ഫണ്ട് : 120.32%, 309.86%

5. എച്ച്.ഡി.എഫ്.സി മിഡ് ക്യാപ് ഫണ്ട് : 128.76%. 388.87%

6. എച്ച്.എസ്.ബി.സി മിഡ്ക്യാപ് ഫണ്ട് : 122.72%, 367.46%

7. എച്ച്.എസ്.ബി.സി വാല്യു ഫണ്ട് : 102.21%. 317.24%

8. ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഫോക്കസ്ഡ് ഫണ്ട് : 101യ01%, 316.58%

9. ഇൻവെസ്കോ ഇന്ത്യ ലാർജ് & മിഡ് ക്യാപ് ഫണ്ട് : 124.67%,

10. ഇൻവെസ്കോ ഇന്ത്യ മിഡ്ക്യാപ് ഫണ്ട് : 131.85%, 477.29%

11. മോത്തിലാൽ ഓസ്വാൾ മിഡ്ക്യാപ് ഫണ്ട് : 129.69%, 377.99%

12. നിപ്പോൺ ഇന്ത്യ ഗ്രോത്ത് മിഡ് ക്യാപ് ഫണ്ട് : 112.77%, 427.73%

13. നിപ്പോൺ ഇന്ത്യ മൾട്ടി ക്യാപ് ഫണ്ട് : 105.22%, 335.93%

14. നിപ്പോൺ ഇന്ത്യ സ്മാൾ ക്യാപ് ഫണ്ട് : 108.2%, 517.34%

15. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് : 108.2%, 468.38%

16. സുന്ദരം മിഡ് ക്യാപ് ഫണ്ട് : 103.34%, 277.56%

17. യൂണിയൻ സ്മോൾ ക്യാപ് ഫണ്ട് : 102.43%, 394.40%

Leave a Reply

Your email address will not be published. Required fields are marked *