Latest

52 ആഴ്ച്ചകളിലെ കൊടുമുടി; 6 ഓഹരികൾ, 1 മാസം നൽകിയത് 17% വരെ റിട്ടേൺ

Share
52 High stocks

നിലവിൽ 52 ആഴ്ച്ചകളിലെ ഉയരങ്ങളിലെത്തിയ 6 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. പോയ ഒരു മാസത്തിൽ 17% വരെ റാലി നടത്തിയ ബി.എസ്.ഇ 200 സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന ഓഹരികൾ കൂടിയാണിവ. 52 ആഴ്ച്ചകളിലെ ഉയരമെന്നത് പൊതുവെ ബുള്ളിഷ് സൂചനയാണെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഇന്ന്, വാരാന്ത്യത്തിൽ ഇന്ത്യൻ ഓഹരി വിപണി സൂചികകളായ നിഫ്റ്റിയും, സെൻസെക്സും നേട്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ഓഹരി വിപണിഇന്ന് വെള്ളിയാഴ്ച്ച നിഫ്റ്റി 50 സൂചിക 116.35 പോയിന്റുകൾ (0.51%) ഉയർന്ന് 23,053.10 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ബി.എസ്.ഇ സെൻസെക്സ്, 308.49 പോയിന്റുകളുടെ (0.42%) ഉയർച്ചയോടെ 74,459.53 പോയിന്റുകളിലെത്തി. നിഫ്റ്റി ബാങ്ക് ഇൻഡെക്സ് 222.70 പോയിന്റുകളുടെ (-0.41%) താഴ്ച്ച നേരിട്ട് 54,686.95 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു.

52 ആഴ്ച്ചകളിലെ ഉയരങ്ങളിലെത്തിയ ഓഹരികൾ

1. കൊഫോർജ് ( Coforge)

  • 52 ആഴ്ച്ചകളിലെ പുതിയ ഉയരം : 2,061.9 രൂപ
  • CMP : 2,050 രൂപ
  • 1 മാസത്തെ റിട്ടേൺ : 17%

2. ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി (The Indian Hotels Company)

  • 52 ആഴ്ച്ചകളിലെ പുതിയ ഉയരം : 824 രൂപ
  • CMP : 814 രൂപ
  • 1 മാസത്തെ റിട്ടേൺ : 12%

3. കൊടക് മഹീന്ദ്ര ബാങ്ക് ( Kotak Mahindra Bank)

  • 52 ആഴ്ച്ചകളിലെ പുതിയ ഉയരം : 462.80 രൂപ
  • CMP : 461 രൂപ
  • 1 മാസത്തെ റിട്ടേൺ : 11%

4. എഫ്.എസ്.എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് ( FSN E-Commerce Ventures)

  • 52 ആഴ്ച്ചകളിലെ പുതിയ ഉയരം : 354.75 രൂപ
  • CMP : 350.70 രൂപ
  • 1 മാസത്തെ റിട്ടേൺ : 7%

5. എറ്റേണൽ ( Eternal)

  • 52 ആഴ്ച്ചകളിലെ പുതിയ ഉയരം : 346.40 രൂപ
  • CMP : 343 രൂപ
  • 1 മാസത്തെ റിട്ടേൺ : 5%

6. സൈഡസ് ലൈഫ് സയൻസസ് ( Zydus Lifesciences)

  • 52 ആഴ്ച്ചകളിലെ പുതിയ ഉയരം : 1,249 രൂപ
  • CMP : 1,244 രൂപ
  • 1 മാസത്തെ റിട്ടേൺ : 4%

Leave a Reply

Your email address will not be published. Required fields are marked *