Latest

68-ാമത് കേരള സ്കൂൾ കായിക മേള 2026: മത്സരക്രമവും വേദികളും പ്രസിദ്ധീകരിച്ചു

കോഴിക്കോട്: 68-ാമത് കേരള സ്കൂൾ കായിക മേളയുടെ (2026) വിവിധ മത്സരങ്ങളുടെ ഷെഡ്യൂളും വേദികളും പുറത്തുവിട്ടു. ഒക്ടോബർ 25 മുതൽ 31 വരെയുള്ള തീയതികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.പ്രൊഫഷണൽ കായിക ഇനങ്ങൾക്കൊപ്പം ഇൻക്ലൂസീവ് മത്സരങ്ങളും മേളയുടെ പ്രധാന ആകർഷണമാണ്. പ്രധാന മത്സരങ്ങളും വേദികളും: പി ടി എം എച്ച് എസ് എസ് കൊടിയത്തൂർ: വുഷു (ഒക്ടോബർ 26, 27), സോഫ്റ്റ് ബോൾ (ഒക്ടോബർ 25 – 29),ബേസ് ബോൾ (ഒക്ടോബർ 25 – 29),കരാട്ടെ (ഒക്ടോബർ 27 –…

Read More

കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന സ്വര്‍ണ്ണ മെഡല്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണമല്ല; യഥാര്‍ത്ഥ വിപണി മൂല്യം 85000 രൂപ, നിര്‍മ്മാണ രഹസ്യം ഇതാണ്

Olympic Gold Medal Value: ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്സിലും കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന തിളങ്ങുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും ശുദ്ധമായ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതല്ല. 92.5 ശതമാനം വെള്ളിയും കേവലം 6 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവും ചേര്‍ത്താണ് ഓരോ സ്വര്‍ണ്ണ മെഡലും നിര്‍മ്മിക്കുന്നത്. 1912-ലെ സ്റ്റോക്ക്ഹോം ഒളിമ്പിക്സിന് ശേഷം പൂര്‍ണ്ണസ്വര്‍ണ്ണ മെഡലുകള്‍ ഒഴിവാക്കിയതിന്റെ കാരണങ്ങളും ഇവയുടെ യഥാര്‍ത്ഥ വിപണി മൂല്യവും വിശദമായി പരിശോധിക്കാം.ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് പോലുള്ള ആഗോള ഇവന്റുകളിലടക്കം നല്‍കുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും (100%) സ്വര്‍ണ്ണമല്ല….

Read More

കളി മറന്ന അർജന്റീനയയെ ‘ടിക്കി-ടാക്ക’ യിൽ കെട്ടുകെട്ടി സ്പെയിൻ! അർജന്റീനയ്ക്ക് കണ്ണീർ മടക്കം!

ന്യൂജഴ്‌സിയിലെ സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് സ്പാനിഷ് ആരാധകർ ഒരേ സ്വരത്തിൽ ആർത്തുവിളിച്ചു ആഘോഷിക്കുമ്പോൾ, മറുഭാഗത്ത് മെസ്സി എന്ന ഫുട്ബോൾ മാന്ദ്രികന്റെ അർജന്റീനയെന്ന കൊമ്പന്മാർ മൈതാനത്ത് വീണുടഞ്ഞിരിക്കുകയായിരുന്നു. അർജന്റീനൻ ആരാധകർക്ക് കഴിഞ്ഞ രാത്രി മറ്റൊരു വേൾഡ് കപ്പ്‌ കൂടെ നഷ്ടപ്പെടുന്നടത്തിന്റെ കണ്ണീർക്കടലായിരുന്നു. ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ മൂന്ന് ലോകകപ്പ് ഫൈനലുകളിൽ തന്റെ രാജ്യത്തെ നയിച്ച ഏക നായകൻ എന്ന അജയ്യമായ നേട്ടത്തിനരികിൽ നിൽക്കുമ്പോഴും, ലയണൽ മെസ്സിയുടെ തല താഴുന്നതാണ് ലോകം കണ്ടത്. ഇത് കേവലം ഒരു മത്സരത്തിന്റെ പര്യവസാനമായിരുന്നില്ല, ഫുട്ബോൾ…

Read More