സിബില്‍ സ്‌കോര്‍ കൂട്ടാം; എസ്ബിഐയില്‍ ഒരു എഫ്ഡിയുണ്ടെങ്കില്‍ വെറും 10 മിനിറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് റെഡി
SBI Yono App : കുറഞ്ഞ സിബില്‍ സ്‌കോര്‍ (CIBIL Score) കാരണമോ, സ്ഥിരവരുമാന രേഖകള്‍ ഇല്ലാത്തതിനാലോ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോ. എങ്കില്‍ എസ്ബിഐയുടെ (SBI) എഫ്ഡി അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡുകള്‍ (FD backed Credit Cards) നിങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണ്. ബാങ്കില്‍ ഒരു സ്ഥിരനിക്ഷേപം ഉണ്ടെങ്കില്‍ യോനോ (YONO) ആപ്പ് വഴി വെറും 10 മിനിറ്റിനുള്ളില്‍ യാതൊരു ഫിസിക്കല്‍ രേഖകളുമില്ലാതെ ഈ കാര്‍ഡ് സ്വന്തമാക്കാം. മികച്ച സിബില്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും ആകര്‍ഷകമായ ഓഫറുകള്‍ നേടാനും…
