എസ്.ബി.ഐയിൽ 7 ദിവസം മുതൽ FD; ആയിരം രൂപ മുതൽ നിക്ഷേപിക്കാം, പലിശ നിരക്കുകളും, നിബന്ധനകളും അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത് എന്ന ചോദ്യത്തിന് കാലങ്ങളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എന്ന ഒരുത്തരമേയുള്ളൂ. വെറും ഒരാഴ്ച്ച മുതൽ, അതായത് 7 ദിവസം മുതൽ എസ്.ബി.ഐയിൽ സ്ഥിര നിക്ഷേപം നടത്താൻ സാധ്യമാണെന്ന് നിങ്ങൾക്കറിയാമോ? കുറഞ്ഞ നിക്ഷേപത്തുക 1,000 രൂപയാണ്. എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പട്ട് അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്. ബാങ്ക് എഫ്.ഡികളെല്ലാം ടേം ഡെപ്പോസിറ്റ് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.എസ്.ബി.ഐ എഫ്.ഡി – സവിശേഷതകൾകുറഞ്ഞ നിക്ഷേപ കാലാവധി : 7…
