ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള Free Trade Agreement (FTA) ഒക്ടോബർ 20 മുതൽ പ്രാബല്യത്തിൽ വരും. കരാർ ഇന്ത്യയിലേക്ക് ഏകദേശം $20 ബില്യൺ നിക്ഷേപം എത്തുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.
കൃഷി, manufacturing, infrastructure, startups തുടങ്ങിയ മേഖലകൾക്ക് ഇതിന്റെ ഗുണം ലഭിക്കാമെന്നാണ് സർക്കാർ വിശദീകരണം. കൂടാതെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതും വ്യാപാരത്തിന്റെ പ്രധാന ഭാഗമാണ്

