Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

Share

MAMO മണാശ്ശേരി കോളേജ് ക്യാമ്പസിൽ, കേരള ഗവൺമെൻറ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന Fashion Designing and Garment Technology(FDGT) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : SSLC,+2
കാലാവധി : 2 വർഷം
സീറ്റ് : 24,
ഫോൺ നമ്പർ : 8921276358
ബസ് പാസ് ലഭ്യമാണ്.

K TET, UP, HS ടീച്ചർ ആകുവാൻ PSC അംഗീകാരമുള്ള Fashion Designing and Garment Technology (FDGT) കോഴ്‌സിൽ, ഫാഷൻ ഡിസൈനിംഗ് പഠനം കൂടാതെ കംമ്പ്യൂട്ടർ ഡിസൈനിംഗ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഇൻ്റേൺഷിപ്പ് ട്രെയിനിംഗ് എന്നിവ കൂടെ ഉൾപ്പെടുന്നു.

2 വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ പിഎസ്‌സി അംഗീകാരം ഉളള സർട്ടിഫിക്കറ്റ് ലഭിക്കുക വഴി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ , അപ്പാരൽ കമ്പനി എന്നിവിടങ്ങളിൽ ഇൻസ്ട്രക്ടർ , വർക്ക് എക്സ്പീരിയൻസ് ടീച്ചർ , പോളിടെക്നിക് ഇൻസ്ട്രക്ടർ , sewing ടീച്ചർ , ലൈൻ അസിസ്റ്റൻ്റ് , ക്വാളിറ്റി കൺട്രോൾ , സൂപ്പർവൈസർ എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.

FDGT കോഴ്സിന് മണാശ്ശേരി MAMO കോളജ് ക്യാമ്പസിൽ അഡ്മിഷൻ എടുക്കാൻ താൽപര്യപ്പെടുന്നവർ 8921276358 എന്ന നമ്പറിൽ ബന്ധപ്പെടുക.കോഴ്സിൻ്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ്, സ്റ്റഡി ടൂർ, ഇൻഡേൺഷിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. (ഗവൺമെൻറ് അംഗീകൃത സ്ഥാപനം)

Leave a Reply

Your email address will not be published. Required fields are marked *