ബാങ്ക് ഓഫ് ബറോഡയില്‍ 10 ലക്ഷം നിക്ഷേപിച്ചാല്‍ 8 ലക്ഷം പലിശ; ക്വാര്‍ട്ടര്‍ലി ഇന്‍കം പ്ലാനിന്റെ നേട്ടം ആര്‍ക്കൊക്കെ
BOB FD: ബാങ്ക് ഓഫ് ബറോഡയുടെ ക്വാര്‍ട്ടര്‍ലി ഇന്‍കം പ്ലാന്‍ (BOB QIP) വഴി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന് 10 വര്‍ഷം കൊണ്ട് 8 ലക്ഷം രൂപ വരെ പലിശ വരുമാനം നേടാം. എന്നാല്‍ 8.00% ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് വിരമിച്ച ബാങ്ക് ജീവനക്കാരായ മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമാണ്. സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഈ പ്ലാനില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ വരുമാന കണക്കുകള്‍ പരിശോധിക്കാം. പ്രവാസ ജീവിതത്തിന് ശേഷമോ, വിരമിക്കലിന്…
