എം.എ യൂസഫലിയുടെ പ്രിയ ഓഹരി പറന്നത് 207ൽ നിന്ന് 330 രൂപയിലേക്ക്; 1 ലക്ഷം രൂപ 1.58 ലക്ഷമായത് 1 വർഷത്തിൽ
M A Yusuff Ali Portfolio Stock : ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ പോർട്ഫോളിയോയിലെ ഒരു ഓഹരിയാണ് ഫെഡറൽ ബാങ്ക്. കഴിഞ്ഞ ഒരു വർഷത്തിൽ 58.43% നേട്ടമാണ് ഈ സ്റ്റോക്ക് നൽകിയത്. ബാങ്കിന്റെ സെപ്റ്റംബർ പാദഫലങ്ങൾ ഉടൻ പ്രഖ്യാപിച്ചേക്കും.ഇക്കഴിഞ്ഞ ജൂൺ പാദത്തിലെ (Q1FY27) വിവരങ്ങൾ പ്രകാരം, പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലി ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്ന കേരള ഓഹരിയാണ് ഫെഡറൽ ബാങ്ക് (Federal Bank). കഴിഞ്ഞ ഒരു വർഷത്തിൽ 58.43% നേട്ടമാണ്…
