എസ്ബിഐ വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 30-നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം; വീട്ടിലിരുന്ന് ചെയ്യാനുള്ള എളുപ്പവഴികള്‍
Life Certificate: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ തടസ്സമില്ലാതെ ബാങ്ക് അക്കൗണ്ടിലെത്തുന്നതിനായുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (Jeevan Pramaan) സമര്‍പ്പണം ആരംഭിച്ചു. 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ തന്നെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. മറ്റ് പെന്‍ഷന്‍കാര്‍ നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള തീയതികള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രായമായ പെന്‍ഷന്‍കാര്‍ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തി നീണ്ട ക്യൂ നില്‍ക്കാതെ വീട്ടിലിരുന്ന് തന്നെ മൊബൈല്‍…
