100 രൂപ മുതൽ SIP; 6 മാസം 34% വരെ റിട്ടേൺ, രണ്ട് IPO അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ
പ്രാഥമിക ഓഹരി വില്പന ( IPO ) നടത്തുന്ന കമ്പനികളെ ഫോക്കസ് ചെയ്ത് നിക്ഷേപം നടത്തുന്ന 2 മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. കഴിഞ്ഞ 6 മാസങ്ങളിൽ 34.21% വരെ നേട്ടമാണ് ഈ സ്കീമുകൾ കൊടുത്തത്. പുതിയതായി ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഈ ഫണ്ടുകൾ ചെയ്യുന്നത്. അതേ സമയം പോർട്ഫോളിയോ വൈവിദ്ധ്യവൽക്കരണത്തിലൂടെ റിസ്ക് കുറയ്ക്കാനും ശ്രദ്ധിക്കുന്നു. 100 രൂപ മുതൽ ഈ രണ്ട് സ്കീമുകളിലും നിക്ഷേപം ആരംഭിക്കാം.സമീപ കാലത്ത് ഓഹരി വിപണിയിൽ…
