കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന സ്വര്‍ണ്ണ മെഡല്‍ പൂര്‍ണ്ണമായും സ്വര്‍ണ്ണമല്ല; യഥാര്‍ത്ഥ വിപണി മൂല്യം 85000 രൂപ, നിര്‍മ്മാണ രഹസ്യം ഇതാണ്
Olympic Gold Medal Value: ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്സിലും കായികതാരങ്ങള്‍ നെഞ്ചിലേറ്റുന്ന തിളങ്ങുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും ശുദ്ധമായ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചതല്ല. 92.5 ശതമാനം വെള്ളിയും കേവലം 6 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണവും ചേര്‍ത്താണ് ഓരോ സ്വര്‍ണ്ണ മെഡലും നിര്‍മ്മിക്കുന്നത്. 1912-ലെ സ്റ്റോക്ക്ഹോം ഒളിമ്പിക്സിന് ശേഷം പൂര്‍ണ്ണസ്വര്‍ണ്ണ മെഡലുകള്‍ ഒഴിവാക്കിയതിന്റെ കാരണങ്ങളും ഇവയുടെ യഥാര്‍ത്ഥ വിപണി മൂല്യവും വിശദമായി പരിശോധിക്കാം.ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് പോലുള്ള ആഗോള ഇവന്റുകളിലടക്കം നല്‍കുന്ന സ്വര്‍ണ്ണ മെഡലുകള്‍ പൂര്‍ണ്ണമായും (100%) സ്വര്‍ണ്ണമല്ല….
