FASTag ബാലന്‍സ് നെഗറ്റീവായാല്‍ അക്കൗണ്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും; ടോള്‍ പ്ലാസയിലെ ഇരട്ടി പിഴ ഒഴിവാക്കാം
FASTag NHAI Rules: മിനിമം ബാലന്‍സ് നിബന്ധനയില്ല. പക്ഷെ ബാലന്‍സ് മൈനസ് ആയാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. ഫാസ്ടാഗ് നിയമങ്ങള്‍ ഉപയോക്താക്കള്‍ അറിയാതെ പോകരുത്.ASTag Blacklisting : ഹൈവേയിലൂടെയുള്ള യാത്രയില്‍ ടോള്‍ പ്ലാസയില്‍ വെച്ച് പെട്ടെന്ന് ഫാസ്ടാഗ് വര്‍ക്ക് ചെയ്യാതെ വരുന്നത് ഏതൊരു ഡ്രൈവര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. മിനിമം ബാലന്‍സ് റൂളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അക്കൗണ്ട് ബാലന്‍സ് മൈനസ് ആയാല്‍ നിങ്ങളുടെ ഫാസ്ടാഗ് ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. യാത്രകള്‍ തടസമില്ലാതെ സുഗമമാക്കാന്‍ ഫാസ്ടാഗിന്റെ പുതിയ…
