ഇനി തിരിച്ചു വരവിന്റെ കാലമായേക്കും; ബ്ലൂചിപ് ഭീമന്മാരിൽ 44% വരെ ടാർഗറ്റ്, 5 ഓഹരികൾ തെരഞ്ഞെടുത്ത് ആക്സിസ് സെക്യൂരിറ്റീസ്
ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ബ്രോക്കിങ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് തെരഞ്ഞെടുത്ത 5 ലാർജ്ക്യാപ് ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. 44% വരെ ഉയരത്തിലാണ് ടാർഗറ്റ് നൽകിയിട്ടുള്ളത്. രാജ്യത്ത് മുൻനിര ബിസിനസ് ചെയ്യുന്ന കമ്പനികളാണിവ. ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായി എട്ട് ആഴ്ചകളായി നഷ്ടം രേഖപ്പെടുത്തിയിരിക്കുകയാണ്. സ്റ്റോക്ക് മാർക്കറ്റിലെ ഈ കനത്ത തിരുത്തലിന് ശേഷം, മികച്ച മൂല്യമുണ്ടെന്ന് വിലയിരുത്തി ഏഴ് ലാർജ്ക്യാപ് ഓഹരികളിലാണ് ബ്രോക്കിങ് ഹൗസ് ഉയർച്ചാ സാധ്യതകൾ കാണുന്നത്. 2,530 രൂപയുടെ ടാർഗറ്റാണ് ഈ ഓഹരിയിൽ നൽകിയിരിക്കുന്നത്….
